Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14780 | The Cyber Hymnal#14781 | 14782 |
Text: | നാള്‍ തോറും ഞാന്‍ തേടുന്നിതാ |
Author: | Johnson Oatman, Jr. |
Translator: | Simon Zachariah |
Tune: | [നാള്‍ തോറും ഞാന്‍ തേടുന്നിതാ] |
Composer: | Charles Hutchinson Gabriel |
Media: | MIDI file |
1 നാള്‍ തോറും ഞാന്‍ തേടുന്നിതാ
ഉയരങ്ങള്‍ ഉന്നതത്തില്‍
മുന്നോട്ടങ്ങാഞ്ഞു നീങ്ങുന്നെ
നാഥാ എന്‍ കാലുറപ്പിക്ക
പല്ലവി:
വിശ്വാസത്തില്‍ ഉറപ്പിക്ക
ഉന്നതത്തില്‍ നിറുത്തെന്നെ
കണ്ണെത്തിടാ ഉയരത്തില്‍
നാഥാ എന്‍ കാലുറപ്പിക്ക.
2 സംശയവും ഭയപ്പാടും
അലട്ടുന്നെ രക്ഷിക്കെന്നെ
ഒന്നു മാത്രംഎന്‍ യാചന
ഉന്നതത്തില്‍ നിറുത്തെന്നെ [പല്ലവി]
3 മേല്‍ ലോകേ ഞാന്‍ വസിക്കേണം,
സാത്താനെ ഞാന്‍ ജയിക്കേണം
വിശ്വാസം മോദം എകുന്നെ
വിശുദ്ധര്‍ ഗീതം മേല്‍ ലോകേ [പല്ലവി]
4 മഹോന്നതെ ചെന്നെത്തേണം
മഹത്വ ശോഭ കാണേണം
സ്വര്‍ ലോകേ ഞാന്‍ ചേരും വരെ
എന്‍ ലക്‌ഷ്യം ഉന്നതം മാത്രം. [പല്ലവി]
Text Information | |
---|---|
First Line: | നാള്‍ തോറും ഞാന്‍ തേടുന്നിതാ |
Title: | നാള്‍ തോറും ഞാന്‍ തേടുന്നിതാ |
English Title: | I'm pressing on the upward way |
Author: | Johnson Oatman, Jr. |
Translator: | Simon Zachariah |
Refrain First Line: | വിശ്വാസത്തില്‍ ഉറപ്പിക്ക |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [നാള്‍ തോറും ഞാന്‍ തേടുന്നിതാ] |
Composer: | Charles Hutchinson Gabriel |
Key: | G Major or modal |
Copyright: | Public Domain |