14779 | The Cyber Hymnal#14780 | 14781 |
Text: | നാഥാ നിന് പാദെ നടപ്പാന്‍ നിന്നെ സ്നേഹിപ്പാന്‍ കൃപ താ |
Author: | Washington Gladden |
Translator: | Simon Zachariah |
Tune: | MARYTON |
Composer: | Henry Percy Smith |
Media: | MIDI file |
1 നാഥാ നിന് പാദെ നടപ്പാന്‍ നിന്നെ സ്നേഹിപ്പാന്‍ കൃപ താ
സഹിഷ്ണതയാല്‍ യത്നിപ്പാന്‍ ഏകുക മര്‍മ്മം അന്പിനാല്
2 പിന്മാറ്റക്കാരെ നേടുവാന്‍ സ്നേഹത്താല്‍ കൂട്ടിച്ചേര്‍ക്കുവാന്‍
തോല്‍വി ഇല്ലാത്ത യ്ത്നത്താല്‍ നിന് മാര്‍ഗെ ചേര്‍പ്പാന്‍ കൃപ താ
3 ദീര്‍ഘ ക്ഷമ പഠിപ്പിക്ക നിന് സഖിത്വത്തില്‍ ചേര്‍ത്തെന്നെ
മധുര്യമാം വിശ്വാത്താല്‍ തിന്മയെ വെല്ലും സ്നേഹത്താല്‍
4 കൈ വിടാത്ത പ്രത്യാശയാല്‍ ഭാവി തെളിക്കും രശ്മിയാല്‍
നീ മാത്രം എകും ശന്തിയാല്‍ നിന് ചാരെ എന്നും അണക്ക
Text Information | |
---|---|
First Line: | നാഥാ നിന് പാദെ നടപ്പാന്‍ നിന്നെ സ്നേഹിപ്പാന്‍ കൃപ താ |
Title: | നാഥാ നിന് പാദെ നടപ്പാന്‍ നിന്നെ സ്നേഹിപ്പാന്‍ കൃപ താ |
English Title: | O Master, let me walk with thee |
Author: | Washington Gladden |
Translator: | Simon Zachariah |
Meter: | LM |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | MARYTON |
Composer: | Henry Percy Smith (1874) |
Meter: | LM |
Key: | E♭ Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |