Author: Cosmas the Melodist; John Brownlie; Simon Zachariah Meter: 8.7.8.7.8.7 Appears in 1 hymnal First Line: വാനോർ വാ-ഴ്ത്തും ക്രിസ്തു യേശു Lyrics: 1 വാനോർ വാ-ഴ്ത്തും ക്രിസ്തു യേശു,
ജാ-ത-നാ-യ് നാം, പോയ് കാണാം.
ഗാ-നം പാ-ടി സ്വീകരിക്കാം,
ലോ-കർ വാഴ്-ത്തും നാഥനെ.
രാ-ജാ-വായ് വരുന്നൂ താൻ,
ലോകർ വാഴ്-ത്തി പാടട്ടെ!
2 തൻ സ്വ-രൂപം പൂണ്ട മർത്യൻ,
പാപം ത-ന്നിലാണ്ടുപോയ്;
ആശയറ്റു മ്ലേശ്ചനായി,
നാറും ജീർണ്ണവസ്ത്രവും;
എന്നാലോ നൽ ദൈവം താൻ
ശുദ്ധിനൽകി രക്ഷിച്ചു.
3 സ്വർഗ്ഗോ-ന്നതികളിൽ നിന്നും
കൃപ തോ-ന്നി രക്ഷിച്ചു.
നമ്മു-ടെ ദൈവത്തിൻ സ്നേഹം,
ഭൂമി തന്നിൽ പാർത്തല്ലോ!
കന്യക തൻ മാതാവായ്,
മർത്യര-ക്ഷക്കുരുവായ്.
4 ദൈവമേ നീ തന്നെ, ജ്ഞാനം,
ശക്തിയും, വചനവും.
മാനുഷർക്കു അപ്രമേയം,
വാനോർക്കും വൻ വിസ്മയം!
മർത്യരൂപൻ വിൺരാജൻ,
വന്ദിക്കാം ആരാധിക്കാം. Used With Tune: IRBY
വാനോർ വാ-ഴ്ത്തും ക്രിസ്തു