14978 | The Cyber Hymnal#14979 | 14980 |
Text: | വാതില്‍കളെ തുറന്നീടിന്‍ |
Author: | Georg Weissel |
Translator (English): | Catherine Winkworth |
Translator (Malayalam): | Simon Zachariah |
Tune: | TRURO |
Media: | MIDI file |
1 വാതില്‍കളെ തുറന്നീടിന്‍
കാത്തു നില്‍ക്കുന്നു നിന്‍ രാജന്‍
രാജ രാജന്‍ വന്നീ-ടുന്നിതാ
ഈ ലോക ര-ക്ഷകനാം നാഥന്‍
2 സഹായിയായ് വന്നീടുന്നു,
സൌമ്യതയാകും തേരില്‍ താന്‍
വിശുദ്ധി തന്‍ കിരീടമാം
ദയയാം ചെങ്കോല്‍ തന്‍ കൈയ്യില്‍
3 തന്നീടുക ആശിഷങ്ങള്‍
നിന്‍ ദേശം മുറ്റു-മാ-യ് ഖേദിക്കില്‍
ജയാളിയായ് രാജന്‍ വരും,
നിറയ്ക്കും ഹൃത്തില്‍ സന്തോഷം
4 തുറക്കുവിന്‍ ഹൃത്തിന്‍ വാതില്‍
ഒരുക്കീടാമതു ആലയമായ്
തന്‍ സാന്നിദ്ധ്യം തോന്നീടട്ടെ
നിറപ്പിന്‍ സ്നേഹം സന്തോഷം
5 ര-ക്ഷകനെ വസിക്കെന്നില്‍
എന്‍ ഹൃത്തിന്‍ വാതില്‍ തുറക്ക
നിന്‍ കൃപയാല്‍, നിന്‍ സ്നേഹത്താല്‍
തോന്നി-പ്പി-ക്കെന്നില്‍ സാന്നിദ്ധ്യം
6 ശുദ്ധാവിയേ നടത്തെന്നെ
ഞാന്‍ ലക്‌ഷ്യം പ്രാപിക്കും നാള്‍ വരെ
നിത്യം സ്തുതി, നിത്യം സ്തോത്രം
നിന്‍ നാമം വാഴ്ത്തി പാടുന്നു.
Text Information | |
---|---|
First Line: | വാതില്‍കളെ തുറന്നീടിന്‍ |
Title: | വാതില്‍കളെ തുറന്നീടിന്‍ |
English Title: | Lift up your heads, ye mighty gates |
Author: | Georg Weissel |
Translator (English): | Catherine Winkworth |
Translator (Malayalam): | Simon Zachariah |
Meter: | LM |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | TRURO |
Meter: | LM |
Key: | C Major |
Source: | Psalmodia Evangelica, by Thomas Williams, 1789 |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |