Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14977 | The Cyber Hymnal#14978 | 14979 |
Text: | വാക്കു മാറാത്തതാം വിശ്വസ്ത നാഥാ |
Author: | Thomas O. Chisholm |
Translator: | Simon Zachariah |
Tune: | FAITHFULNESS |
Composer: | William Marion Runyan |
Media: | MIDI file |
1 വാക്കു മാറാത്തതാം വിശ്വസ്ത നാഥാ
നിന്നെ പിരിഞ്ഞെനിക്കൊന്നുമില്ലേ
നീ മാറിടാ എന്നില്‍ നിന്‍ കാരുന്ണ്യം തീരാ
നീ എനിക്കെന്നെന്നും ആലംബമേ
പല്ലവി:
നീ വാക്കു മാറിടാ നീ വാക്കു മാറിടാ
രാവിലെ തോറും നിന്‍ സ്നേഹം തീരാ
നീ മാറിടാ എന്നില്‍ നിന്‍ കാരുന്ണ്യം തീരാ
നീ എനിക്കെന്നെന്നും ആലംബമേ
2 ശീതവും ഉഷ്ണവും ഗ്രീഷ്മവും കൊയ്ത്തും
സൂര്യ ചന്ദ്രാതിയും താരകളും
ഒത്തു ചേര്‍ന്നാര്‍ത്തിടും സൃഷ്ടിയോടൊപ്പം
നീ എന്നുമെന്നും അനന്ന്യനെന്നു [പല്ലവി]
3 പാപം ക്ഷമിച്ചെനിക്കാനന്ദമേകി
സാനന്ദ മേകി വഴി നടത്തി
ഭക്തി പ്രത്യാശയും അന്നന്നു നല്‍കി
അത്യന്തനുഗ്രഹം എകിയല്ലോ [പല്ലവി]
Text Information | |
---|---|
First Line: | വാക്കു മാറാത്തതാം വിശ്വസ്ത നാഥാ |
Title: | വാക്കു മാറാത്തതാം വിശ്വസ്ത നാഥാ |
English Title: | Great is thy faithfulness, O God my Father |
Author: | Thomas O. Chisholm |
Translator: | Simon Zachariah |
Refrain First Line: | നീ വാക്കു മാറിടാ നീ വാക്കു മാറിടാ |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | FAITHFULNESS |
Composer: | William Marion Runyan |
Key: | D Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |