14955. രക്ഷകൻ കൂടെ ഞാൻ

1 ര-ക്ഷകൻ കൂടെ ഞാൻ താഴ് വാരെ പോയിടും
പൂക്കളും അരുവിയും കുളിർ എ-കിടും
താൻ നടത്തും പാത എല്ലാം പിൻ തുടർന്നിടും
തൻ പാതെ ഗമിച്ചു ഞാൻ ജയം നേടും!

പല്ലവി:
പോകാം പോകാം യേശു പാതെ പോകാം
എന്തുവ-ന്നാലും തൻ പാതെ പോയീടാം
പോകാം പോകാം യേശു പാതെ പോകാം
താൻ നടത്തും പാതെ നാം പിൻ-പോ-യീ-ടാം

2 ര-ക്ഷകൻ കൂടെ ഞാൻ താഴ് വാരെ പോയിടും
ഭീകരമാം കാറ്റും കോളും ഉ-ണ്ടെങ്കിലും
തൻ കരം പിടി-ച്ചെന്നാൽ ഭയം വരില്ലോട്ടും
നാഥൻ കൂടെയുള്ളതാൽ ഞാൻ പേ-ടി-ക്കാ [പല്ലവി]

3 താഴ്-വാരെയോ വൻ ഘോര പാറക്കെട്ടിലോ
ഏതു പാത-യായെ-ന്നാലും പിൻ-ഗമിക്കാം
സ്വൈ-രമായി താൻ നടത്തും തന്റെ പാതയിൽ
ശുദ്ധരോത്തു നാമും ചേരും സ്വർ-ദേശേ [പല്ലവി]

Text Information
First Line: ര-ക്ഷകൻ കൂടെ ഞാൻ താഴ് വാരെ പോയിടും
Title: രക്ഷകൻ കൂടെ ഞാൻ
English Title: Down in the valley with my Savior I go
Author: William Orcutt Cushing (1878)
Translator: Simon Zachariah
Refrain First Line: പോകാം പോകാം യേശു പാതെ പോകാം
Language: Malayalam
Copyright: Public Domain
Tune Information
Name: [ര-ക്ഷകൻ കൂടെ ഞാൻ താഴ് വാരെ പോയിടും]
Composer: Robert Lowry
Key: A♭ Major
Copyright: Public Domain



Media
MIDI file: PDF
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.