Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14953 | The Cyber Hymnal#14954 | 14955 |
Text: | രക്തം നിറഞ്ഞൊരുറവ |
Author: | William Cowper |
Translator: | Volbrecht Nagel |
Tune: | CLEANSING FOUNTAIN |
Media: | MIDI file |
1 രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ പാപിക്കായ്
വിശ്വാസത്തോടു മുങ്ങുക എന്നാൽ നീ ശുദ്ധനായ്
പല്ലവി:
വിശ്വാസത്താൽ ഞാൻ നോക്കുന്നു യേശുവിൻ ക്രൂശിന്മേൽ
എൻ പാപമെല്ലാം ചുമന്നു ഈ എൻ ഇമ്മാനുവേൽ
2 ആ കള്ളനു സന്തോഷമായ്-യേശുവിൻ രക്തത്താൽ
എനിക്കും അനുഭവമായ്-ദൈവത്തിൻ കൃപയാൽ- [പല്ലവി]
3 യേശുവിൻ മുറിവുകളെ-കണ്ടന്നുമുതൽ ഞാൻ
വീണ്ടെടുക്കും തൻ സ്നേഹത്തെ-തുടങ്ങി സ്തുതിപ്പാൻ- [പല്ലവി]
4 ഞാൻ ജീവിക്കും നാളൊക്കെയും- നിൻ ക്രൂശിൻ മഹത്വം
ആകും എൻ പാട്ടും ധ്യാനവും -ആകും എൻ പ്രസംഗം [പല്ലവി]
5 നിൻ രക്തത്തിന്റെ ഫലമായ് ഞാൻ വാഴും സ്വർഗ്ഗത്തിൽ
അവിടെയും നിൻ സ്തുതിക്കായ് ഞാൻ പാടും ഭക്തിയിൽ [പല്ലവി]
Text Information | |
---|---|
First Line: | രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ പാപിക്കായ് |
Title: | രക്തം നിറഞ്ഞൊരുറവ |
English Title: | There is a fountain filled with blood |
Author: | William Cowper |
Translator: | Volbrecht Nagel |
Refrain First Line: | വിശ്വാസത്താൽ ഞാൻ നോക്കുന്നു യേശുവിൻ ക്രൂശിന്മേൽ |
Meter: | CMD |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | CLEANSING FOUNTAIN |
Meter: | CMD |
Key: | B♭ Major |
Source: | 19th Century Camp Meeting Tune |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |