Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14948 | The Cyber Hymnal#14949 | 14950 |
Text: | യേശുവെ പോൽ വേറെ മിത്രം ഇല്ല |
Author: | Johnson Oatman, Jr. |
Translator: | Simon Zachariah |
Tune: | [യേശുവെ പോൽ വേറെ മിത്രം ഇല്ല] |
Composer: | George Crawford Hugg |
1 യേശുവെ പോൽ വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
ആത്മസൗഖ്യം നല്കും വൈദ്യൻ ഇല്ല;
വേറെങ്ങും, വേറാരും!
പല്ലവി:
യേശു അ-റി-യും വേദ-നകൾ,
താൻ ന-ട-ത്തുമെ എന്നാളും.
യേശുവെ പോൽ നല്ല മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
2 പരിശുദ്ധനായ് വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സൗമ്യവാനായ് വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും! [പല്ലവി]
3 വേർപിരിയാത്തൊരു മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സ്നേഹം പകരുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും! [പല്ലവി]
4 കൈവെടിയാത്തൊരു മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സർവ്വം ക്ഷമിക്കുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും! [പല്ലവി]
5 രക്ഷകനെപോലെ ദാനം ഇല്ല;
വേറെങ്ങും, വേറാരും!
സ്വർഗ്ഗം ഒരുക്കുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും! [പല്ലവി]
Text Information | |
---|---|
First Line: | യേശുവെ പോൽ വേറെ മിത്രം ഇല്ല |
Title: | യേശുവെ പോൽ വേറെ മിത്രം ഇല്ല |
English Title: | There's not a friend like the lowly Jesus |
Author: | Johnson Oatman, Jr. (1895) |
Translator: | Simon Zachariah |
Refrain First Line: | യേശു അ-റി-യും വേദ-നകൾ |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [യേശുവെ പോൽ വേറെ മിത്രം ഇല്ല] |
Composer: | George Crawford Hugg |
Key: | G Major or modal |
Copyright: | Public Domain |