Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14947 | The Cyber Hymnal#14948 | 14949 |
Text: | യേശുവെ ഞാൻ സ്തുതിക്കും |
Author: | Philip Paul Bliss |
Translator: | Unknown |
Tune: | [യേശുവെ ഞാൻ സ്തുതിക്കും, തൻ] |
Composer: | James McGranahan |
Media: | MIDI file |
1 യേശുവെ ഞാൻ സ്തുതിക്കും, തൻ
വാത്സല്യാശ്ചര്യത്തെയും,
എന്നെ ശാപം പോക്കി നേടാൻ
നിന്ദ്യ ക്രൂശിൽ മരിച്ചാൻ.
പല്ലവി:
സ്തുതിപ്പിൻ, എൻ രക്ഷകനെ
രക്തത്താലെന്നെ വാങ്ങി
സാധിച്ചു ക്രൂശ്ശിലെൻ ക്ഷമ
ഉദ്ധാരം വീട്ടി വീണ്ടു.
2 വില തീർത്തു തൻ കൃപയാൽ
വീണ്ടെടുപ്പാൻ എൻ നഷ്ടം
ആശ്ചര്യം ഈ വാർത്ത ഞാനും
ഘോഷിക്കും സദാ പാടി- [പല്ലവി]
3 മൃത്യു പാപങ്ങൾ മേൽ ജയം
കർത്തൻ കൊടുക്കുന്നെന്നു
എൻ രക്ഷകനെ ഞാൻ വാഴ്ത്തും
തൻ ജയ ശക്തിയെയും- [പല്ലവി]
4 യേശുവേ ഞാൻ പുകഴ്ത്തും, തൻ
വാത്സല്ല്യാശ്ചര്യത്തെയും
പുത്രനാക്കാൻ, എന്നെക്കൂടെ
മൃത്യുവെന്നുയിർപ്പിച്ചാൻ [പല്ലവി]
Text Information | |
---|---|
First Line: | യേശുവെ ഞാൻ സ്തുതിക്കും, തൻ |
Title: | യേശുവെ ഞാൻ സ്തുതിക്കും |
English Title: | I will sing of my Redeemer |
Author: | Philip Paul Bliss |
Translator: | Unknown |
Refrain First Line: | സ്തുതിപ്പിൻ, എൻ രക്ഷകനെ |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [യേശുവെ ഞാൻ സ്തുതിക്കും, തൻ] |
Composer: | James McGranahan (1877) |
Key: | A♭ Major |
Copyright: | Public Domain |