14927. യേശുവിൻ കൈകളിൽ നീ

1 യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക
താൻ താങ്ങിക്കൊള്ളും- താങ്ങിക്കൊള്ളും
സദാ അവനിൽ ആശ്രയി-ച്ചും കൊൾ
പാട്ടാൽ ഉൾ നിറക്കും

പല്ലവി:
ചാരിക്കൊൾക -സ്നേഹം തേറിയും
ചാരിക്കൊൾക -കൃപയിൽ മുറ്റും
ചാരിക്കൊൾക-പാർത്തു മൽ ഗ്രഹേ
നിൻ രക്ഷകൻ കൈകളിൽ

2 യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക
താൻ ശോഭിപ്പിക്കും ശോഭിപ്പിക്കും
സന്തോഷാൽ പിൻ ചെല്ക എങ്ങാകിലും
അനുസരിച്ചും ചെൽm [പല്ലവി]

3 *യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക
നിൻ സർവ്വ ഭാരം…സർവ്വ ഭാരം
വൈഷ-മ്യമേറീടും നിൻ ദുഃഖങ്ങൾ
യേശുവിൽ അർപ്പിക്ക [പല്ലവി

4 യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക
നീ വെക്കണ്ടിടം. വെക്കണ്ടിടം
സ്നേഹം കൃപ നിറഞ്ഞ നാഥൻ താൻ
മാങ്ങാത്തവൻ കൺകൾ [പല്ലവി]

Text Information
First Line: യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക
Title: യേശുവിൻ കൈകളിൽ നീ
English Title: Just lean upon the arms of Jesus
Author: Lewis Edgar Jones
Translator (st. 3): Simon Zachariah
Translator (st. 1, 2): Unknown
Refrain First Line: ചാരിക്കൊൾക -സ്നേഹം തേറിയും
Language: Malayalam
Copyright: Public Domain
Tune Information
Name: [യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക]
Composer: Lewis Edgar Jones
Key: G Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.