14926. യേശുക്രിസ്തൻ സന്ദേശവാഹകർ-

1 യേശുക്രിസ്തൻ സന്ദേശവാഹകർ-
ദിവ്യമാം വാർത്ത മർത്യകൈകളിൽ.
ശീഘ്രം ഘോഷിപ്പിൻ അവൻ സദ്വാർത്ത-
രാജ പാത നിരപ്പാക്കീടുവിൻ!

2 പാഴ് മരുവിൽ, ആഴെ കടലിലും-
കാടും മലയും താണ്ടിതന്നെ നീ-
പതറാതെ പാത നിരപ്പാക്കിൻ-
രാജ പാത ഈ ഭൂവിൽ എല്ലാടം.

3 ഇരുൾ മൂടും ഒറ്റയടി പാത-
ആനന്ദഗാനം പാടി താണ്ടുവിൻ-
മൃത്യുവിൻ ശോകം മുറ്റും ചുറ്റുമ്പോൾ-
രാജ പാത നേരേ പണിയുവിൻ!

4 പണിയുവാൻ വിശ്വാസം ബലം താ-
വാഗ്ദത്തപൂർത്തി നേരിൽ കാണുവാൻ-
യുദ്ധം തീർന്നു പ്രയാസം മാറുമ്പോൾ-
ശാന്തി രാജൻ തൻ രാജ വീഥിയിൽ!

Text Information
First Line: യേശുക്രിസ്തൻ സന്ദേശവാഹകർ
Title: യേശുക്രിസ്തൻ സന്ദേശവാഹകർ-
Author: Laura S. Copenhaver
Translator: Simon Zachariah
Meter: 10.10.10.10
Language: Malayalam
Copyright: Public Domain
Tune Information
Name: NATIONAL HYMN
Composer: George William Warren (1888)
Meter: 10.10.10.10
Key: E♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.