Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14826 | The Cyber Hymnal#14827 | 14828 |
Text: | പാപ വിമോചനം നേടേണമോ? |
Author: | Lewis Edgar Jones |
Translator: | Simon Zachariah |
Tune: | [പാപ വിമോചനം നേടേണമോ] |
Composer: | Lewis Edgar Jones |
Media: | MIDI file |
1 പാപ വിമോചനം നേടേണമോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
തിന്മയിന്മേൽ ജയം നേടേണമോ?
നൽ അത്ഭുത ശക്തിയുണ്ട്
വൻ ശക്തി ശക്തി അത്ഭുത ശക്തി
കുഞ്ഞാട്ടിൻ രക്തത്തിൽ
വൻ ശക്തി ശക്തി അത്ഭുത ശക്തി
ദൈവ കുഞ്ഞാ-ട്ടിന്റെ രക്തത്തിൽ
2 ലോകപരീക്ഷ വിട്ടോടീടണോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
കാൽവറി രക്തത്താൽ ശുദ്ധി നേടൂ
നൽ അത്ഭുത ശക്തിയുണ്ട്
3 ഹിമത്തേക്കാൾ വെണ്മ നീ നേടേണമോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
പാപക്കറ നീക്കും ജീവ നദി
നൽ അത്ഭുത ശക്തിയുണ്ട്
4 യേശുവിന്നായ് സ്വയം അർപ്പിക്കുമോ?
നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ.
നിത്യവും തൻ സ്തുതി പാടീടുമോ?
നൽ അത്ഭുത ശക്തിയുണ്ട്
Text Information | |
---|---|
First Line: | പാപ വിമോചനം നേടേണമോ? |
Title: | പാപ വിമോചനം നേടേണമോ? |
English Title: | Would you be free from the burden of sin? |
Author: | Lewis Edgar Jones |
Translator: | Simon Zachariah |
Refrain First Line: | വൻ ശക്തി ശക്തി അത്ഭുത ശക്തി |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [പാപ വിമോചനം നേടേണമോ] |
Composer: | Lewis Edgar Jones |
Key: | B♭ Major |
Copyright: | Public Domain |