1 പാപ വിമോചനം നേടേണമോ? നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ. തിന്മയിന്മേൽ ജയം നേടേണമോ? നൽ അത്ഭുത ശക്തിയുണ്ട്
വൻ ശക്തി ശക്തി അത്ഭുത ശക്തി കുഞ്ഞാട്ടിൻ രക്തത്തിൽ വൻ ശക്തി ശക്തി അത്ഭുത ശക്തി ദൈവ കുഞ്ഞാ-ട്ടിന്റെ രക്തത്തിൽ
2 ലോകപരീക്ഷ വിട്ടോടീടണോ? നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ. കാൽവറി രക്തത്താൽ ശുദ്ധി നേടൂ നൽ അത്ഭുത ശക്തിയുണ്ട്
3 ഹിമത്തേക്കാൾ വെണ്മ നീ നേടേണമോ? നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ. പാപക്കറ നീക്കും ജീവ നദി നൽ അത്ഭുത ശക്തിയുണ്ട്
4 യേശുവിന്നായ് സ്വയം അർപ്പിക്കുമോ? നൽ ശക്തിയുണ്ട്, തൻ രക്തത്തിൽ. നിത്യവും തൻ സ്തുതി പാടീടുമോ? നൽ അത്ഭുത ശക്തിയുണ്ട്Source: The Cyber Hymnal #14827