Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14476 | The Cyber Hymnal#14477 | 14478 |
Text: | എത്രയോ അത്ഭുതം തന്‍ സ്നേഹം ആത്മാവേ! |
Translator: | Simon Zachariah |
Tune: | WONDROUS LOVE |
Media: | MIDI file |
1 എത്രയോ അത്ഭുതം തന്‍ സ്നേഹം ആത്മാവേ!
എത്രയോ ആശ്ചര്യം ആത്മാവേ!
ഹീനമാം ശാപം താന്‍ ഏറ്റല്ലോ എന്‍ പേര്‍ക്കായ്
എത്രയോ അത്ഭുതം തന്‍ സ്നേഹം ആത്മാവേ!
എത്രയോ അത്ഭുതം തന്‍ സ്നേഹം!
2 പാപത്തില്‍ ഞാനന്നു വീണപ്പോള്‍ താണപ്പോള്‍
ആഴത്തില്‍ ആണ്ടപ്പോള്‍ ആത്മാവേ!
ദൈവത്തിന്‍ കോപത്തിന്‍ തീയ്യാല്‍ ഞാന്‍ വെന്തപ്പോള്‍
ക്രൂശില്‍ താന്‍ മുള്‍മുടി ഏറ്റല്ലോ എന്‍ പേര്‍ക്കായ്
സ്വര്‍ഗ്ഗം വെടിഞ്ഞു താന്‍ എന്‍ പേര്‍ക്കായ്.
3 ദൈവത്തിന്‍ കുഞ്ഞാടെ സ്തുതിക്കും, ഘോഷിക്കും
ആനന്ദാല്‍ കുഞ്ഞാട്ടിന്‍ കൃപയെ
മാറ്റമില്ലാത്തോനാം യാഹേ ഞാന്‍ സ്തുതിക്കും.
ലക്ഷങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പാടുമ്പോള്‍ വാഴ്ത്തുമ്പോള്‍
ചേര്‍ന്നങ്ങു പാടും ഞാന്‍ തന്‍ സ്തുതി.
4 ചാവിനെ ജയിച്ചാല്‍ പാടും ഞാന്‍ പാടും ഞാന്‍
ദേഹി ജഡം വിട്ടാല്‍ പാടും ഞാന്‍
ആര്‍ത്തു പാടീടും ഞാന്‍ ആനന്ദാല്‍ പാടും ഞാന്‍
നിത്യതയിങ്കലും നിര്‍ത്താതെ പാടും ഞാന്‍
നാഥനേ നിന്‍ സ്തുതി പാടും ഞാന്‍.
Text Information | |
---|---|
First Line: | എത്രയോ അത്ഭുതം തന്‍ സ്നേഹം ആത്മാവേ! |
Title: | എത്രയോ അത്ഭുതം തന്‍ സ്നേഹം ആത്മാവേ! |
English Title: | What wondrous love is this |
Translator: | Simon Zachariah |
Language: | Malayalam |
Source: | A General Selection of the Newest and Most Admired Hymns and Spiritual Songs Now in Use by Stith Mead (Richmond, VA: Seaton Grantland, 1807) |
Copyright: | Public Domain |
Tune Information | |
---|---|
Name: | WONDROUS LOVE |
Key: | d minor or modal |
Source: | Southern Harmony, 1835 |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |