14477 | The Cyber Hymnal#14478 | 14479 |
Text: | എൻ ആത്മാവേ ഖേദിക്കുന്നോ നീ? |
Author: | Helen Howarth Lemmel |
Translator: | Simon Zachariah |
Tune: | [എൻ ആത്മാവേ ഖേദിക്കുന്നോ നീ?] |
Composer: | Helen Howarth Lemmel |
Media: | MIDI file |
1 എൻ ആത്മാവേ ഖേദിക്കുന്നോ നീ?
പ്ര-കാശം നീ കാണുന്നില്ലേ?
രക്ഷകനിൽ നീ കാണും ശോഭ
നൽ സൗജന്യ ജീവനുമേ.
2 നീയോ യേശുവെ നോക്ക,
തൻ അത്ഭുതമുഖം നീ കാണ്‍!
ലോകമോ-ഹം മങ്ങിടും മ-ന്നേരം,
തന്റെ കൃപാ-മഹത്വത്തിങ്കൽ.
3 മരണത്താൽ ജീവനിലേ-ക്കു
അ-വനെ നാം പിൻഗമിക്കാം.
വൻ പാപാധികാരം ജയി-ച്ചു
നാം പൂർണ്ണ ജയാളികളാം.
4 താൻ വാഗ്ദത്തം പാലിക്കുമെന്നും,
നൽ ക്ഷേമമായ് വാസം ചെയ്യാം.
പോയീടാം ഭൂ-ലോകത്തിലെങ്ങും,
തൻ രക്ഷയെ ഘോഷിച്ചീടാൻ.
Text Information | |
---|---|
First Line: | എൻ ആത്മാവേ ഖേദിക്കുന്നോ നീ? |
Title: | എൻ ആത്മാവേ ഖേദിക്കുന്നോ നീ? |
English Title: | O soul, are you weary and troubled? |
Author: | Helen Howarth Lemmel |
Translator: | Simon Zachariah |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [എൻ ആത്മാവേ ഖേദിക്കുന്നോ നീ?] |
Composer: | Helen Howarth Lemmel |
Key: | F Major or modal |
Copyright: | Public Domain |