14475 | The Cyber Hymnal#14476 | 14477 |
Text: | എടുക്ക എൻ ജീവനെ |
Author: | Frances R. Havergal |
Translator: | Wolbright Nagal, 1867-1921 |
Tune: | MESSIAH |
Arranger: | George Kingsley |
Composer: | Louis J. F. Hérold |
Media: | MIDI file |
1 എടുക്ക എൻ ജീവനെ, നിനക്കായ് എൻ ദൈവമേ
അന്ത്യ ശ്വാസത്തോളം താ നെഞ്ചതിൽ ഹല്ലേലൂയ്യാ!
2 എടുക്ക എൻ കൈകളെ, ചെയ്യാൻ സ്നേഹവേലകൾ
എൻ കാലുകളുമോടണം, നിൻ വിളിയിൽ തൽക്ഷണം
3 എടുക്ക എൻ നാവിനെ, സ്തുതിപ്പാൻ പിതാവിനെ
സ്വരം അധരങ്ങൾ വായ് നില്ക്കുന്നു നിൻ ദൂതരായ്
4 എടുക്ക എൻ കർണ്ണങ്ങൾ, കേൾക്കുവാൻ നിൻ മർമ്മങ്ങൾ
കണ്ണിന്നും പ്രകാശം താ, നിന്നെ കാണ്മാൻ സവ്വദാ
5 എടുക്ക എൻ ഹൃദയം, അതു നിൻ സിംഹാസനം
ഞാൻ അല്ലാ എൻ രാജാവേ, നീ അതിൽ വാഴേണമേ
6 എടുക്ക എൻ സമ്പത്തു എന്റെ പൊന്നും വെള്ളിയും
വേണ്ടാ ധനം ഭൂമിയിൽ എൻ നിക്ഷേപം സ്വർഗ്ഗത്തിൽ.
Text Information | |
---|---|
First Line: | എടുക്ക എൻ ജീവനെ, നിനക്കായ് എൻ ദൈവമേ |
Title: | എടുക്ക എൻ ജീവനെ |
English Title: | Take my life and let it be |
Author: | Frances R. Havergal |
Translator: | Wolbright Nagal, 1867-1921 |
Meter: | 77.77 D |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | MESSIAH |
Composer: | Louis J. F. Hérold (1830) |
Arranger: | George Kingsley |
Meter: | 77.77 D |
Key: | F Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |