Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14474 | The Cyber Hymnal#14475 | 14476 |
Text: | ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ |
Translator (English): | John M. Neale |
Translator (Malayalam): | Simon Zachariah |
Tune: | IN DULCI JUBILO |
Media: | MIDI file |
1 ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ
കേള്‍പ്പിന്‍ ദൂതര്‍ സന്ദേശം ഹാ! ഹാ! യേശു ക്രിസ്തു ജാതനായ്
കാലികള്‍ നമിക്കുന്നു പുല്‍കൂട്ടില്‍ താന്‍ ശയിക്കുന്നു
യേശു ജാതനായ് യേശു ജാതനായ്
2 ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ
കേള്‍പ്പിന്‍ മോദ വാര്‍ത്തയെ ഹാ! ഹാ! ശാന്തിയേകാന്‍ ജാതനായ്
സ്വര്‍ഗ്ഗത്തെ തുറന്നു താന്‍, നല്‍ മോദം മര്‍ത്ത്യര്‍ക്കേകാനായ്
യേശു ജാതനായ് യേശു ജാതനായ്
3 ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ
ചാവിനെ ഭയപ്പെടാ, ശാ-ന്തി! രക്ഷിപ്പാന്‍ താന്‍ ജാതനായി
നിത്യമാം സ്വര്‍ഗ്ഗത്തിലേ - ക്കെന്നെ താന്‍ വിളിക്കുന്നു
യേശു ജാതനായ് യേശു ജാതനായ്
Text Information | |
---|---|
First Line: | ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ |
Title: | ഉല്ലസിച്ചാര്‍പ്പിടാം ക്രിസ്തുവിന്‍ ശിഷ്യരേ |
English Title: | God Christian men, rejoice |
Translator (English): | John M. Neale |
Translator (Malayalam): | Simon Zachariah |
Meter: | 66.77.78.55 |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | IN DULCI JUBILO |
Meter: | 66.77.78.55 |
Key: | F Major or modal |
Source: | German melody, 14th Century |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |