Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

Text:ആദിത്യൻ ഉദിച്ചീടുന്ന
Author:Isaac Watts
Translator (st. 1, 4-8):Unknown
Translator (sts. 2, 3):Simon Zachariah
Tune:DUKE STREET
Composer (attributed to):John Hatton
Media:MIDI file

14431. ആദിത്യൻ ഉദിച്ചീടുന്ന

1 ആദിത്യൻ ഉദിച്ചീടുന്ന ദേശങ്ങളിലെല്ലാമേശു
അന്തമില്ലാത്തോരു രാജ്യം സ്ഥാപിച്ചു വാഴും എന്നേയ്ക്കും

2 ദ്വീപുകളും രാ-ജന്മാരും കാഴ്ചകൾ മുറ്റും നൽകട്ടെ
തെക്കു വട-ക്കു രാജാക്കൾ തൻ പാദത്തിൽ വണങ്ങട്ടെ

3 മിന്നിത്തിളങ്ങും പേർ-ഷ്യയും പൊന്നു വിളയും ഇ-ന്ത്യ-യും
പ്രാകൃതരിൻ ദേ-ശങ്ങളും നാഥനെ വ-ണങ്ങീടട്ടെ

4 യാചനകൾ സ്തോത്രമെല്ലാം തൻ നാമത്തിൽ ഉയർന്നീടും
നാനാ ജനം വണങ്ങീടും രാജാധിരാജൻ കർത്തനെ

5 നാനാ ദേശക്കാരെല്ലാരും തൻ സ്നേഹത്തിൻ സ്തുതിപാടും
പൈതങ്ങൾ കൂടെ ഘോഷിക്കും വിശേഷമാം തൻ നാമത്തെ

6 യാചനകൾ സ്തോത്രമെല്ലാം തൻ നാമത്തിൽ ഉയർന്നീടും
നാനാ ജനം വണങ്ങീടും രാജാധിരാജൻ കർത്തനെ

7 വേദന, ക്ലേശം, പാപവും പോകും അശേഷം എന്നേയ്ക്കും
സ്വാതന്ത്ര്യം, ഭാഗ്യം, പൂർണ്ണത എല്ലാവർക്കും ലഭിച്ചീടും

8 ലോകർ വരട്ടെ തൻ മുൻപിൽ സ്തുതി സ്തോത്രത്തോടുകൂടെ
മേൽ ലോകസൈന്യം പാടട്ടെ ഭൂമി ചൊല്ലീടട്ടെ, ആമേൻ.

Text Information
First Line: ആദിത്യൻ ഉദിച്ചീടുന്ന ദേശങ്ങളിലെല്ലാമേശു
Title: ആദിത്യൻ ഉദിച്ചീടുന്ന
English Title: Jesus shall reign where'er the sun
Author: Isaac Watts
Translator (st. 1, 4-8): Unknown
Translator (sts. 2, 3): Simon Zachariah
Meter: LM
Language: Malayalam
Copyright: Public Domain
Tune Information
Name: DUKE STREET
Composer (attributed to): John Hatton (1793)
Meter: LM
Key: D Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.