Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14429 | The Cyber Hymnal#14430 | 14431 |
Text: | ആത്മാവേ ഊതുക |
Author: | Edwin Hatch |
Translator: | Simon Zachariah |
Tune: | [ആത്മാവേ ഊതുക] |
Composer: | Robert Jackson |
Media: | MIDI file |
1 ആത്മാവേ ഊതുക
നൽ ജീവൻ നിറയ്ക്ക
നിൻ സ്നേഹതുല്ല്യം സ്നേഹിപ്പാൻ
നിന്നിഷ്ടം ചെയ്തീടാൻ
2 ആത്മാവേ ഊതുക
ശുദ്ധി ചെയ്കെന്നെ നീ
നിന്നിൽ ചേർന്നു നാമൊന്നായി
കഷ്ടം സഹിച്ചീടാൻ
3 ആത്മാവേ ഊതുക
എൻ ദേഹിയെ ചേർക്ക
മർത്യമാം ദേഹം നിന്നിലായ്
വിളങ്ങി ശോഭിപ്പാൻ
4 ആത്മാവേ ഊതുക
മരണം കാണാതെ
ശുദ്ധനായ് നാൾകൾ ജീവിച്ചു
നിൻ കൂടെ വാഴുവാൻ
Text Information | |
---|---|
First Line: | ആത്മാവേ ഊതുക |
Title: | ആത്മാവേ ഊതുക |
English Title: | Breathe on me, breath of God |
Author: | Edwin Hatch (1878) |
Translator: | Simon Zachariah (2015) |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [ആത്മാവേ ഊതുക] |
Composer: | Robert Jackson |
Key: | F Major or modal |
Copyright: | Public Domain |