യേശുവോടൊപ്പം ഞാൻ

യേശുവോടൊപ്പം ഞാൻ മരിച്ചീടാൻ (Yēśuvēāṭeāppaṁ ñān mariccīṭān)

Author: D. W. Whittle; Translator: Simon Zachariah
Tune: [Dying with Jesus, by death reckoned mine] (Moody)
Published in 1 hymnal

Audio files: MIDI

Representative Text

1 യേശുവോടൊപ്പം ഞാൻ മരിച്ചീടാൻ,
തൻ നവ ജീവൻ ഞാൻ പ്രാപി-ച്ചീടാൻ,
യേശുവെ നോക്കീടും ശോഭിക്കുവാൻ,
ഓരോ നിമിഷവും നിൻ സ്വന്തം ഞാൻ.

പല്ലവി:
തൻ സ്നേഹത്തിൽ പാർക്കും സ-ർവ്വ നേരം,
ശക്തി നൽകുമവൻ സ-ർവ്വ നേരം,
യേശുവെ നോക്കീടും ശോഭി-ക്കുവാൻ,
ഓരോ നിമിഷവും നിൻ സ്വ-ന്തം ഞാൻ.

2 താൻ കൂടെയുണ്ടെന്റെ പരീക്ഷയിൽ,
താൻ ചുമക്കാത്തൊരു ഭാര-മില്ല,
താൻ പങ്കിടാത്തോരു ഖേദമില്ല,
ഓരോ നിമിഷവും താൻ കരുതും. [പല്ലവി]

3 വേദനയോ, ദീന രോദനമോ,
തേങ്ങലോ, തീരാത്ത കണ്ണു-നീരോ,
ഇല്ലവിടെ തൻ സ്വർ മഹത്വത്തിൽ,
തൻ സ്വന്തത്തെ ഓർക്കും സർവ്വ നേരം, [പല്ലവി]

4 താൻ പങ്കിടാത്തൊരു ക്ഷീണമില്ല;
താൻ സുഖമാക്കാത്ത രോഗ-മില്ല;
അടിപിണറിന്റെ വേദനയോ?
ചാരെയുണ്ടെന്നേശു സർവ്വ നേരം! [പല്ലവി]

Source: The Cyber Hymnal #14953

Author: D. W. Whittle

[Also published under the pseudonym El Nathan.]… Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: യേശുവോടൊപ്പം ഞാൻ മരിച്ചീടാൻ (Yēśuvēāṭeāppaṁ ñān mariccīṭān)
Title: യേശുവോടൊപ്പം ഞാൻ
English Title: Dying with Jesus, by death reckoned mine
Author: D. W. Whittle
Translator: Simon Zachariah
Language: Malayalam
Refrain First Line: തൻ സ്നേഹത്തിൽ പാർക്കും സ-ർവ്വ നേരം
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14953

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.