സ്തോത്രം പാടിൻ ദൈവത്തിനു താൻ വാഴുന്നു സൃ-ഷ്ടിമേൽ

സ്തോത്രം പാടിൻ ദൈവത്തിനു താൻ വാഴുന്നു സൃ-ഷ്ടിമേൽ (Stēātraṁ pāṭin daivattinu tān vāḻunnu sr̥-ṣṭimēl)

Author (attributed to): Johann Jakob Schütz; Translator (English): Frances Elizabeth Cox; Translator (Malayalam): Simon Zachariah
Tune: MIT FREUDEN ZART
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 സ്തോത്രം പാടിൻ ദൈവത്തിനു താൻ വാഴുന്നു സൃ-ഷ്ടിമേൽ
ദൈവ ശക്തി,ദൈവ സ്നേഹം, താൻ നല്കുന്നു തൻ രക്ഷ
തൻ തൈലമോ സൗഖ്യമേകും അ-വിശ്വാസിക്കെപ്പോഴും
സ്തോത്രം സ്തുതി താതനു!

2 സർവ്വ ശക്തൻ തൻ ദയയോ എ-ന്നെന്നേക്കുമായുള്ളതു
രാപകൽ തൻ കണ്‍കളെന്നെ സൗഖ്യമായ് പാലിക്കുന്നു.
തൻ രാജ്യത്തിൽ തൻ വാഴ്ചയിൽ സ-മത്വം ഏവർക്കുമേ
സ്തോത്രം സ്തുതി താതനു!

3 നിൻ ദൈവമോ ദൂരെയല്ല; ദുഖേ സമീ-പ-സ്തനാം
സന്തോഷം ശാ-ന്തി നൽകാനായ് താൻ നില്ക്കുന്നു സ-മീപേ
അമ്മയെപ്പോൽ താൻ നടത്തും തൻ മക്കളെ നൽ സ്നേഹാൽ
സ്തോത്രം സ്തുതി താതന്നു!

4 ദുഖം നീങ്ങി പാടി വാഴ്ത്തും തൻ നാമം എ-ന്നും മോദാൽ
ഭൂ എങ്ങും മു-ഴങ്ങീടുമേ എൻ സ്തോത്രത്തിൻ നൽ ഗാനം
എൻ ദൈവത്തിൽ സ-ന്തോഷിപ്പിൻ ദേഹി ജഡം ഒന്നായി
സ്തോത്രം സ്തുതി താതനു!

5 ക്രിസ്തൻ നാമം ഏറ്റുകൊൾക സ്തു-തി ചൊൽക താ-തനു
തൻ ശക്തി ധ-രിക്കുന്നവൻ ഉച്ചത്തിൽ ഘോ-ഷി-ക്കട്ടെ
തി-ന്മയെ നീ നീക്കം ചെയ്ക, ക്രിസ്തുവെ വാ-ഴിക്ക നീ
സ്തോത്രം സ്തുതി താതനു!

Source: The Cyber Hymnal #15042

Author (attributed to): Johann Jakob Schütz

Schütz, Johann Jakob, was born Sept. 7, 1640, at Frankfurt am Main. After studying at Tübingen (where he became a licentiate in civil and canon law), he began to practise as an advocate in Frankfurt, and in later years with the title of Rath. He seems to have been a man of considerable legal learning as well as of deep piety. He was an intimate friend of P. J. Spener; and it was, in great measure, at his suggestion, that Spener began his famous Collegia Pietatis. After Spener left Frankfurt, in 1686, Schütz came under the influence of J. W. Petersen; and carrying out Petersen's prin¬ciples to their logical conclusion, he became a Separatist, and ceased to attend the Lutheran services or to communicate. He died at Frankfurt, May 22, 1690… Go to person page >

Translator (English): Frances Elizabeth Cox

Cox, Frances Elizabeth, daughter of Mr. George V. Cox, born at Oxford, is well known as a successful translator of hymns from the German. Her translations were published as Sacred Hymns from the German, London, Pickering. The 1st edition, pub. 1841, contained 49 translations printed with the original text, together with biographical notes on the German authors. In the 2nd edition, 1864, Hymns from the German, London, Rivingtons, the translations were increased to 56, those of 1841 being revised, and with additional notes. The 56 translations were composed of 27 from the 1st ed. (22 being omitted) and 29 which were new. The best known of her translations are "Jesus lives! no longer [thy terrors] now" ; and ”Who are these like stars appeari… Go to person page >

Translator (Malayalam): Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: സ്തോത്രം പാടിൻ ദൈവത്തിനു താൻ വാഴുന്നു സൃ-ഷ്ടിമേൽ (Stēātraṁ pāṭin daivattinu tān vāḻunnu sr̥-ṣṭimēl)
Title: സ്തോത്രം പാടിൻ ദൈവത്തിനു താൻ വാഴുന്നു സൃ-ഷ്ടിമേൽ
English Title: Sing praise to God who reigns above
Author (attributed to): Johann Jakob Schütz
Translator (English): Frances Elizabeth Cox
Translator (Malayalam): Simon Zachariah
Meter: 8.7.87.8.8.7
Language: Malayalam
Copyright: Public Domain

Tune

MIT FREUDEN ZART

MIT FREUDEN ZART has some similarities to the French chanson "Une pastourelle gentille" (published by Pierre Attaingnant in 1529) and to GENEVAN 138 (138). The tune was published in the Bohemian Brethren hymnal Kirchengesänge (1566) with Vetter's text "Mit Freuden zart su dieser Fahrt." Splendid mu…

Go to tune page >


Media

The Cyber Hymnal #15042
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #15042

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.