Text Results

Tune Identifier:"^am_i_a_soldier_of_the_cross_sankey$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 5 of 5Results Per Page: 102050
TextPage scansFlexScoreFlexPresentAudio

A Soldier of the Cross

Author: Isaac Watts Appears in 1,961 hymnals First Line: Am I a soldier of the cross Refrain First Line: In the name of christ the King Lyrics: 1 Am I a soldier of the cross, A follower of the Lamb, And shall I fear to own His cause, Or blush to speak His Name? Refrain: In the name of Christ the King, Of Him who died for me, Through grace I'll win the promised crown, Whate'er my cross may be. 2 Must I be carried to the skies On flowery beds of ease, While others fought to win the prize, And sailed through bloody seas? [Refrain] 3 Are there no foes for me to face? Must I not stem the flood? Is this vile world a friend to grace, To help me on to God? [Refrain] 4 Since I must fight if I would reign; Increase my courage, Lord. I'll bear the toil, endure the pain, Supported by Thy Word. [Refrain] Topics: Warfare; Worship Used With Tune: [Am I a soldier of the cross]
Page scans

Will ich des Kreuzes Streiter sein?

Author: I. Watts; W. R. Appears in 10 hymnals Refrain First Line: Kreuz des Herrn, nimm hin mein Herz! Used With Tune: [Will ich des Kreuzes Streiter sein?]
Audio

我是否要背負十架? (Am I a soldier of the cross?)

Appears in 2 hymnals Used With Tune: [Am I a soldier of the cross] Text Sources: Hymnary, 1984 - 聖徒詩歌
TextAudio

ഞാൻ ക്രൂശിൻ യോദ്ധാവല്ലയോ?

Author: Isaac Watts; Ira Sankey; Simon Zachariah Appears in 1 hymnal Refrain First Line: എൻ പേർക്കായ് മരിച്ചതാം Lyrics: 1 ഞാൻ ക്രൂശിൻ യോദ്ധാവല്ലയോ? കുഞ്ഞാട്ടിൻ പിൻഗാമി, തൻ ലക്ഷ്യം ലജ്ജയല്ലൊട്ടും, ലജ്ജിക്കാ തൻ പേരിൽ! പല്ലവി: എൻ പേർക്കായ് മരിച്ചതാം എന്റെ ക്രിസ്തൻ നാമത്തിൽ കിരീടം പ്രാപിച്ചീടുമേ എന്തു വന്നീടിലും 2 വാനോളം മഹിമ വേണമോ? പൂമെത്ത വേണമോ? മറ്റുള്ളോർ പൊരുതി നേടുമ്പോൾ, രക്തം ചിന്തീടുമ്പോൾ. [പല്ലവി] 3 ആരാണെൻ ശത്രു പോരിതിൽ? പ്രളയം നേരിടാൻ, മിത്രമായ് ആരു ലോകത്തിൽ? ദൈവമായ് ചേർത്തിടാൻ. [പല്ലവി] 4 യുദ്ധം ചെയ്യേണം വാഴുവാൻ, ധൈര്യം താ ദൈവമേ; കഷ്ടം, ശോ-ധന നേരിടും, നിൻ വാക്കിൻ ശക്തിയാൽ! [പല്ലവി] 5 നിൻ ശുദ്ധർ മ്രുത്യുവൊന്നിനാൽ ഈ പോരിൽ ജയിക്കും; ജയം വിശ്വാസകണ്ണിനാൽ, ദൂരെയായ് കണ്ടവർ! [പല്ലവി] 6 മഹത്വ നാൾ വന്നീടുമ്പോൾ- ജയത്തിൻ അങ്കിയാൽ, നിൻ സേന വാനിൽ മിന്നുമ്പോൾ, മഹത്വം നിൻ സ്വന്തം! [പല്ലവി] Used With Tune: [ഞാൻ ക്രൂശിൻ യോദ്ധാവല്ലയോ?]
TextAudio

എന്‍ ക്രിസ്തന്‍ യോദ്ധാവാകുവാന്‍ ചേര്‍ന്നേന്‍ തന്‍ സൈന്യത്തില്‍

Author: Isaac Watts; Wolbright Nagal Appears in 1 hymnal Lyrics: 1 എന്‍ ക്രിസ്തന്‍ യോദ്ധാവാകുവാന്‍ ചേര്‍ന്നേന്‍ തന്‍ സൈന്യത്തില്‍ തന്‍ ദിവ്യ വിളി കേട്ടു ഞാന്‍ ദൈവാത്മശക്തിയാല്‍ പല്ലവി: നല്ല പോര്‍ പൊരുതും ഞാന്‍ എന്‍ ക്രിസ്തന്‍ നാമത്തില്‍ വാടാ കിരീടം പ്രാപിപ്പാന്‍ തന്‍ നിത്യ രാജ്യത്തില്‍ 2 തന്‍ ക്രൂശു ചുമന്നീടുവാന്‍ ഇല്ലൊരു ലജ്ജയും എന്‍ പേര്‍ക്കു കഷ്ടപ്പെട്ടു താന്‍ എന്നെന്നും ഓര്‍ത്തിടും [പല്ലവി] 3 പിശാചിനോട്‌ ലോകവും ചേര്‍ന്നീടും വഞ്ചിപ്പാന്‍ വേണ്ടാ നിന്‍ ചപ്പും കുപ്പയും എന്നുരച്ചീടും ഞാന്‍ [പല്ലവി] 4 ഓര്‍ മുള്‍ക്കിരീടം ആല്ലയോ എന്‍ നാഥന്‍ ലക്ഷണം? തന്‍ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംഭരം? [പല്ലവി] 5 ഞാന്‍ കണ്ടു വലിയ സൈന്യമായ് വിശ്വാസ വീരരെ പിന്‍ ചെല്ലും ഞാനും നിശ്ചയം ഈ ദൈവ ധീരരെ [പല്ലവി] 6 കുഞ്ഞാട്ടിന്‍ തിരു രക്തത്താല്‍ എനിക്കും ജയിക്കാം തന്‍ സര്‍വ്വായുധവര്ഗ്ഗത്താല്‍ എല്ലാം സമാപിക്കാം [പല്ലവി] 7 വല്ലൊരു മുറിവേല്‍ക്കുകില്‍ നശിക്കയില്ല ഞാന്‍ തന്‍ ശത്രുവിന്റെ കൈകളില്‍ ഏല്പിക്കയില്ല താന്‍ [പല്ലവി] 8 എന്‍ ജീവനെയും വയ്ക്കുവാന്‍ എന്‍ നാഥന്‍ കല്‍പ്പിക്കില്‍ സന്തോഷത്തോടോരുങ്ങും ഞാന്‍ തന്‍ ക്രൂശിന്‍ ശക്തിയാല്‍ [പല്ലവി] 9 വിശ്വാസത്തിന്റെ നായകാ ഈ നിന്റെ യോദ്ധാവേ വിശ്വസ്തനായി കാക്കുക നല്‍ അന്ത്യത്തോളമേ. [പല്ലവി] Used With Tune: [എന്‍ ക്രിസ്തന്‍ യോദ്ധാവാകുവാന്‍ ചേര്‍ന്നേന്‍ തന്‍ സൈന്യത്തില്‍]

Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.