15032 | The Cyber Hymnal#15033 | 15034 |
Text: | സാന്നിദ്ധ്യം ആകേണം |
Author: | Mosa Valsalam |
Tune: | MIDLANE |
Composer: | William Howard Doane |
Media: | MIDI file |
1 സാന്നിദ്ധ്യം ആകേണം, കര്‍ത്താധി കര്‍ത്തനേ
ഈ യോഗം ഇന്നു കേള്‍ക്കേണം, നിന് ശക്തി വാക്കിനെ
പല്ലവി:
ജീവന് നല്കീടേണം, വന്ദിക്കും നേരമേ,
ആശീര്‍വാദം നല്കീടേണം, കാരുണ്യ വാരിധേ
2 സാന്നിദ്ധ്യം ആകേണം, നിന് നാമം വാഴട്ടെ,
നിന് സ്നേഹം ഓരോ നെഞ്ചകം, ജ്വലിച്ചു വീശട്ടെ— [പല്ലവി]
3 സാന്നിദ്ധ്യം ആകേണം, നിന് വാക്യം കേള്‍ക്കയില്‍
നിന് ആശീര്‍വ്വാദം നല്കേണം, ജീവ വിശ്വാസത്തില്‍— [പല്ലവി]
4 സാന്നിദ്ധ്യം ആകേണം, നിന് ആത്മശക്തിയും,
മഹത്വം നിന്റേതാകേണം, ഞങ്ങള്‍ക്കു രക്ഷയും— [പല്ലവി]
Text Information | |
---|---|
First Line: | സാന്നിദ്ധ്യം ആകേണം, കര്‍ത്താധി കര്‍ത്തനേ |
Title: | സാന്നിദ്ധ്യം ആകേണം |
Author: | Mosa Valsalam |
Refrain First Line: | ജീവന് നല്കീടേണം, വന്ദിക്കും നേരമേ |
Meter: | SMD |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | MIDLANE |
Composer: | William Howard Doane |
Meter: | SMD |
Key: | G Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |