സാന്നിദ്ധ്യം ആകേണം

സാന്നിദ്ധ്യം ആകേണം, കര്‍ത്താധി കര്‍ത്തനേ (Sānnid'dhyaṁ ākēṇaṁ, karttādhi karttanē)

Author: Mosa Valsalam
Tune: [Revive Thy work, O Lord] (Doane)
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 സാന്നിദ്ധ്യം ആകേണം, കര്‍ത്താധി കര്‍ത്തനേ
ഈ യോഗം ഇന്നു കേള്‍ക്കേണം, നിന്‍ ശക്തി വാക്കിനെ

പല്ലവി:
ജീവന്‍ നല്‍കീടേണം, വന്ദിക്കും നേരമേ,
ആശീര്‍വാദം നല്‍കീടേണം, കാരുണ്യ വാരിധേ

2 സാന്നിദ്ധ്യം ആകേണം, നിന്‍ നാമം വാഴട്ടെ,
നിന്‍ സ്നേഹം ഓരോ നെഞ്ചകം, ജ്വലിച്ചു വീശട്ടെ— [പല്ലവി]

3 സാന്നിദ്ധ്യം ആകേണം, നിന്‍ വാക്യം കേള്‍ക്കയില്‍
നിന്‍ ആശീര്‍വ്വാദം നല്‍കേണം, ജീവ വിശ്വാസത്തില്‍— [പല്ലവി]

4 സാന്നിദ്ധ്യം ആകേണം, നിന്‍ ആത്മശക്തിയും,
മഹത്വം നിന്റേതാകേണം, ഞങ്ങള്‍ക്കു രക്ഷയും— [പല്ലവി]

Source: The Cyber Hymnal #15033

Author: Mosa Valsalam

(no biographical information available about Mosa Valsalam.) Go to person page >

Text Information

First Line: സാന്നിദ്ധ്യം ആകേണം, കര്‍ത്താധി കര്‍ത്തനേ (Sānnid'dhyaṁ ākēṇaṁ, karttādhi karttanē)
Title: സാന്നിദ്ധ്യം ആകേണം
Author: Mosa Valsalam
Meter: 6.6.8.6 D
Language: Malayalam
Refrain First Line: ജീവന്‍ നല്‍കീടേണം, വന്ദിക്കും നേരമേ
Copyright: Public Domain

Media

The Cyber Hymnal #15033
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #15033

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.