Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
15031 | The Cyber Hymnal#15032 | 15033 |
Text: | സർവ്വ ശക്തൻ പിതാക്കൾ തൻ ദൈവം |
Author: | Daniel C. Roberts |
Translator: | Simon Zachariah |
Tune: | NATIONAL HYMN |
Composer: | George William Warren |
Media: | MIDI file |
1 സർവ്വ ശക്തൻ പിതാക്കൾ തൻ ദൈവം
പിതാക്കളെ വഴി നടത്തിയോൻ
താരങ്ങളാൽ മാർഗ്ഗം തെളിച്ചവൻ
സ്തോത്രം പാടി തൻ മുമ്പിൽ വണങ്ങാം
2 തൻ ദിവ്യ സ്നേഹം വഴി നടത്തി
സ്വാതന്ത്ര്യം നൽ-കി ഈ ഭൂലോകത്തിൽ
ആശ്രയവും നടത്തിപ്പും നീയേ
നിൻ വാക്കത്രെ ഞങ്ങൾ തൻ ആശ്രയം
3 പോരിൻ വിളി യുദ്ധകാലാപങ്ങൾ!
നിൻ കരമെ-ന്നും ഞങ്ങൾക്കഭയം
നിൻ സത്യ വ-ഴി ഞങ്ങളുള്ളത്തിൽ
ശാന്തി, സ്നേ-ഹം, സന്തോഷം നൽകട്ടെ
4 അദ്ധ്വാനിപ്പോ-ർക്കു വിശ്രാമം നൽക!
രാത്രി പോക്കി പ്രകാശം അരുൾക!
സ്നേഹം, കൃപ, ഉള്ളത്തിൽ നിറയ്‌ക്ക,
സ്തോത്രം സ്തുതി നിനക്കു മാത്രമേ!
Text Information | |
---|---|
First Line: | സർവ്വ ശക്തൻ പിതാക്കൾ തൻ ദൈവം |
Title: | സർവ്വ ശക്തൻ പിതാക്കൾ തൻ ദൈവം |
English Title: | God of our fathers, whose almighty hand |
Author: | Daniel C. Roberts |
Translator: | Simon Zachariah |
Meter: | 10.10.10.10 |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | NATIONAL HYMN |
Composer: | George William Warren (1888) |
Meter: | 10.10.10.10 |
Key: | E♭ Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |