15008. വെറുംങ്കൈയ്യായ് ഞാൻ ചെല്ലുമോ

1 വെറും കയ്യായ് ഞാൻ ചെല്ലു-മോ രക്ഷകൻ സന്നി-ധിയിൽ
ഒറ്റ നാളിൻ സേ-വ പോലും കാഴ്ച വെ-ക്കാതെ മുമ്പിൽ

വെറും ക-യ്യായ് ഞാൻ ചെല്ലുമോ ര-ക്ഷകൻ മുമ്പിൽ നിൽപ്പാൻ
ഒ-രു ദേഹി പോ-ലുമില്ലാതെങ്ങനെ വണങ്ങും ഞാൻ

2 ര-ക്ഷകൻ വീണ്ടെ-ടുത്തതാൽ മൃത്യവെ ഭയമില്ല
വെ-റും കയ്യായ് ത-ന്നെ കാണ്മാൻ ഉണ്ടെനി-ക്കേറ്റം ഭയം

3 പാ-പം ചെയ്തു നാൾ കഴി-ച്ചതുദ്ധരിച്ചീടാമെങ്കിൽ
ര-ക്ഷകൻ പാദ-ത്തിൽ കാഴ്ച-വെച്ചുപ-യോഗിച്ചീടാം

4 ശു-ദ്ധരേ വേഗ-മുണർന്നു പകൽ നേരം യ-ത്നിപ്പിൻ
രാ-ത്രിവരും മു-മ്പത്തെ തന്നെ ആത്മ നേട്ടം ചെയ്തീടിൻ.

Text Information
First Line: വെറും കയ്യായ് ഞാൻ ചെല്ലു-മോ രക്ഷകൻ സന്നി-ധിയിൽ
Title: വെറുംങ്കൈയ്യായ് ഞാൻ ചെല്ലുമോ
English Title: Must I go, and empty handed
Author: Charles Carroll Luther
Translator: Anonymous
Refrain First Line: വെറും ക-യ്യായ് ഞാൻ ചെല്ലുമോ ര-ക്ഷകൻ മുമ്പിൽ നിൽപ്പാൻ
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.