വെറുംങ്കൈയ്യായ് ഞാൻ ചെല്ലുമോ

വെറും കയ്യായ് ഞാൻ ചെല്ലു-മോ രക്ഷകൻ സന്നി-ധിയിൽ (Veṟuṁ kayyāy ñān cellu-mēā rakṣakan sanni-dhiyil)

Author: Charles C. Luther; Translator: Anonymous
Tune: [Must I go, and empty-handed] (Stebbins)
Published in 1 hymnal

Audio files: MIDI

Representative Text

1 വെറും കയ്യായ് ഞാൻ ചെല്ലു-മോ രക്ഷകൻ സന്നി-ധിയിൽ
ഒറ്റ നാളിൻ സേ-വ പോലും കാഴ്ച വെ-ക്കാതെ മുമ്പിൽ

വെറും ക-യ്യായ് ഞാൻ ചെല്ലുമോ ര-ക്ഷകൻ മുമ്പിൽ നിൽപ്പാൻ
ഒ-രു ദേഹി പോ-ലുമില്ലാതെങ്ങനെ വണങ്ങും ഞാൻ

2 ര-ക്ഷകൻ വീണ്ടെ-ടുത്തതാൽ മൃത്യവെ ഭയമില്ല
വെ-റും കയ്യായ് ത-ന്നെ കാണ്മാൻ ഉണ്ടെനി-ക്കേറ്റം ഭയം

3 പാ-പം ചെയ്തു നാൾ കഴി-ച്ചതുദ്ധരിച്ചീടാമെങ്കിൽ
ര-ക്ഷകൻ പാദ-ത്തിൽ കാഴ്ച-വെച്ചുപ-യോഗിച്ചീടാം

4 ശു-ദ്ധരേ വേഗ-മുണർന്നു പകൽ നേരം യ-ത്നിപ്പിൻ
രാ-ത്രിവരും മു-മ്പത്തെ തന്നെ ആത്മ നേട്ടം ചെയ്തീടിൻ.

Source: The Cyber Hymnal #15008

Author: Charles C. Luther

(no biographical information available about Charles C. Luther.) Go to person page >

Translator: Anonymous

In some hymnals, the editors noted that a hymn's author is unknown to them, and so this artificial "person" entry is used to reflect that fact. Obviously, the hymns attributed to "Author Unknown" "Unknown" or "Anonymous" could have been written by many people over a span of many centuries. Go to person page >

Text Information

First Line: വെറും കയ്യായ് ഞാൻ ചെല്ലു-മോ രക്ഷകൻ സന്നി-ധിയിൽ (Veṟuṁ kayyāy ñān cellu-mēā rakṣakan sanni-dhiyil)
Title: വെറുംങ്കൈയ്യായ് ഞാൻ ചെല്ലുമോ
English Title: Must I go, and empty handed
Author: Charles C. Luther
Translator: Anonymous
Language: Malayalam
Refrain First Line: വെറും ക-യ്യായ് ഞാൻ ചെല്ലുമോ ര-ക്ഷകൻ മുമ്പിൽ നിൽപ്പാൻ
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #15008

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.