14984. വാനോർ വാ-ഴ്ത്തും ക്രിസ്തു

1 വാനോർ വാ-ഴ്ത്തും ക്രിസ്തു യേശു,
ജാ-ത-നാ-യ് നാം, പോയ് കാണാം.
ഗാ-നം പാ-ടി സ്വീകരിക്കാം,
ലോ-കർ വാഴ്-ത്തും നാഥനെ.
രാ-ജാ-വായ് വരുന്നൂ താൻ,
ലോകർ വാഴ്-ത്തി പാടട്ടെ!

2 തൻ സ്വ-രൂപം പൂണ്ട മർത്യൻ,
പാപം ത-ന്നിലാണ്ടുപോയ്;
ആശയറ്റു മ്ലേശ്ചനായി,
നാറും ജീർണ്ണവസ്ത്രവും;
എന്നാലോ നൽ ദൈവം താൻ
ശുദ്ധിനൽകി രക്ഷിച്ചു.

3 സ്വർഗ്ഗോ-ന്നതികളിൽ നിന്നും
കൃപ തോ-ന്നി രക്ഷിച്ചു.
നമ്മു-ടെ ദൈവത്തിൻ സ്നേഹം,
ഭൂമി തന്നിൽ പാർത്തല്ലോ!
കന്യക തൻ മാതാവായ്,
മർത്യര-ക്ഷക്കുരുവായ്.

4 ദൈവമേ നീ തന്നെ, ജ്ഞാനം,
ശക്തിയും, വചനവും.
മാനുഷർക്കു അപ്രമേയം,
വാനോർക്കും വൻ വിസ്മയം!
മർത്യരൂപൻ വിൺരാജൻ,
വന്ദിക്കാം ആരാധിക്കാം.

Text Information
First Line: വാനോർ വാ-ഴ്ത്തും ക്രിസ്തു യേശു
Title: വാനോർ വാ-ഴ്ത്തും ക്രിസ്തു
English Title: Christ is born, go forth to meet Him
Author: Cosmas the Melodist
Translator (English): John Brownlie
Translator (Malayalam): Simon Zachariah
Meter: 87.87.87
Language: Malayalam
Copyright: Public Domain
Tune Information
Name: IRBY
Composer: Henry John Gauntlett
Meter: 87.87.87
Key: G Major or modal



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us