14893. മേരിയിൻ സൂനു കാലിത്തൊഴു-ത്തിൽ

1 മേരിയിൻ സൂനു കാലിത്തൊഴു-ത്തിൽ
സർവർക്കും നാഥൻ അ-ഗണ്ണ്യനായ്
സർവ്വരിൻ പാപം തന്നി-ൽ ചുമന്നു
പാപങ്ങൾ പോക്കും പുണ്ണ്യ -ശിശു.

2 രക്ഷകനായ പുണ്ണ്യനാം പൈ-തൽ
മണ്ണിൽ പിറന്നു എ-ളിമയായ്
ഇന്നു നമുക്കു മ-ഹത്വ രാജൻ
ശത്രുക്കളിന്മേൽ ജയാ-ളി താൻ.

3 മുൻ കണ്ടു ഭക്തർ "അത്ഭുത പൈ-തൽ"
വാനവർ കണ്ടു സിം-ഹാസനേ
സ്തുതിക്കു യോഗ്യൻ ര-ക്ഷകനായോൻ
ആനന്ദയോഗ്യൻ എന്ന-ന്നേയ്ക്കും

Text Information
First Line: മേരിയിൻ സൂനു കാലിത്തൊഴു-ത്തിൽ
Title: മേരിയിൻ സൂനു കാലിത്തൊഴു-ത്തിൽ
English Title: Child in the manger, infant of Mary
Author: Mary M. MacDonald, 1789-1872
Translator (English): Lachlan Macbean
Translator (Malayalam): Simon Zachariah
Meter: 10.9.10.9
Language: Malayalam
Copyright: Public Domain
Tune Information
Name: BUNESSAN
Meter: 10.9.10.9
Key: C Major
Source: Traditional Gaelic tune
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.