14891 | The Cyber Hymnal#14892 | 14893 |
Text: | യേശു എൻ രക്ഷകൻ മാനുഷ്യനായ് |
Author: | Aldine Silliman Kieffer |
Translator: | Unknown |
Tune: | [മൃത്യുവിൻ ദൂതൻ- നിന്നെ വിളിക്കിൽ] |
Composer: | Tullius Clinton O'Kane |
Media: | MIDI file |
1 മൃത്യുവിൻ ദൂതൻ- നിന്നെ വിളിക്കിൽ,
രാത്രിയിൻ മൗനതയിൽ,
പോവതു ആത്മം ഇരുളിലേക്കോ?
ഭാഗ്യപുരത്തിലേക്കോ?
പല്ലവി:
നീ ഒരുങ്ങിയോ? ചൊൽ, ഒരുങ്ങിയോ?
മൃത്യു ദൂതൻ വിളിക്കിൽ,
നീ ഒരുങ്ങിയോ? ചൊൽ, ഒരുങ്ങിയോ?
കാത്തുനിൽക്കുന്നേ കൃപ
2 പോകുന്നനേകാത്മാക്കൾ ഖിന്നരായ്
ആശയറ്റിടത്തേക്കായ്;
നാഴികതോറും വിധിയണയും;
പാപി! നീ കരുതിയോ?. [പല്ലവി]
3 രക്ഷിതരും കരേറുന്നനേകർ
ശോഭ മന്ദിരെയവർ;
മോക്ഷത്തിലേശു വാദിച്ചീടുന്നെ;
രക്ഷിപ്പാൻ ഇന്നു നിന്നെ. [പല്ലവി]
Text Information | |
---|---|
First Line: | മൃത്യുവിൻ ദൂതൻ- നിന്നെ വിളിക്കിൽ |
Title: | യേശു എൻ രക്ഷകൻ മാനുഷ്യനായ് |
English Title: | Should the death angel knock at thy chamber |
Author: | Aldine Silliman Kieffer (1877) |
Translator: | Unknown |
Refrain First Line: | നീ ഒരുങ്ങിയോ? ചൊൽ, ഒരുങ്ങിയോ? |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [മൃത്യുവിൻ ദൂതൻ- നിന്നെ വിളിക്കിൽ] |
Composer: | Tullius Clinton O'Kane |
Key: | D Major |
Copyright: | Public Domain |
Media | |
---|---|
MIDI file: | MIDI |