14889 | The Cyber Hymnal#14890 | 14891 |
Text: | മുട്ടിന്മേൽ നിന്നു |
Translator: | Simon Zachariah |
Tune: | [മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം)] |
Media: | MIDI file |
1 മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം)
മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം)
കിഴക്കോട്ടു നോക്കി അങ്ങേ വണങ്ങീടുമ്പോൾ
എൻ നാഥാ കൃപ തോന്നണേ
2 മുട്ടിന്മേൽ നി-ന്നു വീഞ്ഞു നുകരാം (നുകരാം)
മുട്ടിന്മേൽ നി-ന്നു വീഞ്ഞു നുകരാം (നുകരാം)
കിഴക്കോട്ടു നോക്കി അങ്ങേ വണങ്ങീടുമ്പോൾ
എൻ നാഥാ കൃപ തോന്നണേ
3 മുട്ടിന്മേൽ നി-ന്നു അങ്ങേ വാഴ്ത്തുന്നു (വാഴ്ത്തുന്നു)
മുട്ടിന്മേൽ നി-ന്നു അങ്ങേ വാഴ്ത്തുന്നു (വാഴ്ത്തുന്നു)
കിഴക്കോട്ടു നോക്കി അങ്ങേ വണങ്ങീടുമ്പോൾ
എൻ നാഥാ കൃപ തോന്നണേ
Text Information | |
---|---|
First Line: | മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം) |
Title: | മുട്ടിന്മേൽ നിന്നു |
English Title: | Let us break bread together on our knees |
Translator: | Simon Zachariah |
Language: | Malayalam |
Source: | African American spiritual |
Copyright: | Public Domain |
Tune Information | |
---|---|
Name: | [മുട്ടിന്മേൽ നി-ന്നു അപ്പം നുറുക്കാം (നുറുക്കാം)] |
Key: | F Major or modal |
Source: | African-American Spiritual |
Copyright: | Public Domain |