Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14828 | The Cyber Hymnal#14829 | 14830 |
Text: | പാപം വിട്ടീടാൻ വാഞ്ചിച്ചീടുന്നോ |
Author: | Henry Godden Jackson |
Translator: | Simon Zachariah |
Tune: | [പാപം വിട്ടീടാൻ വാഞ്ചിച്ചീടുന്നോ] |
Composer: | James Milton Black |
Media: | MIDI file |
1 പാപം വിട്ടീടാൻ വാഞ്ചിച്ചീടുന്നോ
യേശുവേ നോക്കുക
നിന്നെ രക്ഷിപ്പാൻ യേശു മരിച്ചു
യേശുവേ നോക്കുക
പല്ലവി:
യേശുവേ നോക്കുക,
കുഞ്ഞാടെ വീക്ഷിക്ക
രക്ഷിപ്പാൻ നിന്നെ താൻ മാത്രം ശക്തൻ
യേശുവേ നോക്കുക,
2 സാത്താൻ പരീക്ഷ നേരിൽ വരുമ്പോൾ
യേശുവേ നോക്കുക,
തൻ ശക്തിയാലെ ജയിച്ചീടുക
യേശുവേ നോക്കുക, [പല്ലവി]
3 ലക്ഷ്യം വിദൂരം, തളർന്നീടുന്നോ
യേശുവേ നോക്കുക,
തൻ സ്നേഹം നിന്നിൽ ഗാനം പകരും
യേശുവേ നോക്കുക, [പല്ലവി]
4 ഇരുട്ടിൻ പാതെ ഭീതി വേണ്ടൊട്ടും
യേശുവേ നോക്കുക,
ക്രിസ്തു നിൻ കൂടെ ഉണ്ടെല്ലായ്പോഴും
യേശുവേ നോക്കുക. [പല്ലവി]
Text Information | |
---|---|
First Line: | പാപം വിട്ടീടാൻ വാഞ്ചിച്ചീടുന്നോ |
Title: | പാപം വിട്ടീടാൻ വാഞ്ചിച്ചീടുന്നോ |
English Title: | If you from sin are longing to be free |
Author: | Henry Godden Jackson (1908) |
Translator: | Simon Zachariah |
Refrain First Line: | യേശുവേ നോക്കുക |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [പാപം വിട്ടീടാൻ വാഞ്ചിച്ചീടുന്നോ] |
Composer: | James Milton Black |
Key: | F Major or modal |
Copyright: | Public Domain |