14720 | The Cyber Hymnal#14721 | 14722 |
Text: | ദൈവത്തിന്റെ ഏക പുത്രന് പാപികളെ രക്ഷിപ്പാന്‍ |
Author: | Volbrecht Nagel |
Tune: | CLEMENTINE |
Media: | MIDI file |
1 ദൈവത്തിന്റെ ഏക പുത്രന് പാപികളെ രക്ഷിപ്പാന്‍
മാനുഷ്യനായ് പാടു പെട്ടു കുരിശിന്മേല് മരിച്ചു.
ഇത്ര സ്നേഹം ഇത്ര സ്നേഹം ഇത്ര സ്നേഹം എരിവാന്‍
മാനുഷ്യരില്‍ എന്തു നന്മ കണ്ടു നീ രക്ഷകരാ!
2 പാപികളും ദ്രോഹികളും ആയ നര വര്‍ഗ്ഗത്തെ
വീണ്ടെടുപ്പാന് എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ്
3 നിര്‍മ്മലന്മാര്‍ ഭുജിക്കുന്ന പരലോക ആപ്പം താന്‍
പാപികള്‍ക്കു ജീവന് നല്കി രക്ഷിക്കുന്നീ രക്ഷകന്
4 കൃപയാലെ രക്ഷപ്പെട്ട പാപിയായ ഞാനിതാ
ഹൃദയത്തില്‍ ദൈവ സ്നേഹം എരിവാന്‍ വാഞ്ചിക്കുന്നു
5 പാപിയില്‍ പ്രധാനിയായി-രുന്ന എന്നെ രക്ഷിപ്പാന്‍
ശാപ മൃത്യു വേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാന്‍.
Text Information | |
---|---|
First Line: | ദൈവത്തിന്റെ ഏക പുത്രന് പാപികളെ രക്ഷിപ്പാന്‍ |
Title: | ദൈവത്തിന്റെ ഏക പുത്രന് പാപികളെ രക്ഷിപ്പാന്‍ |
Author: | Volbrecht Nagel |
Refrain First Line: | ഇത്ര സ്നേഹം ഇത്ര സ്നേഹം ഇത്ര സ്നേഹം എരിവാന്‍ |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | CLEMENTINE |
Key: | F Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |