14692 | The Cyber Hymnal#14693 | 14694 |
Text: | ദര്‍ശനം ഏകുക യേശു നാഥാ! |
Author (attributed to): | Dallan Forgaill |
Translator (English): | Mary E. Byrne |
Translator (Malayalam): | Simon Zachariah |
Versifier (English): | Eleanor H. Hull |
Tune: | SLANE |
Arranger: | Donald Paul Hustad |
Media: |
1 ദര്‍ശനം ഏകുക യേശു നാഥാ!
നിന്നെപ്പോല്‍ വേറില്ല മറ്റാരുമേ!
രാവും പകലിലും നീ മാത്രമേ-
എന്നുടെ ചിന്തയില്‍ നീ മാത്രമേ.
2 ദര്‍ശനം ഏകുക നിന്‍ വാക്കിനാല്‍.
നിന്‍ വചനത്താല്‍ വഴി തെളിക്ക.
താതനെ നാഥനെ ദൈവസുതാ-
നിന്‍ നിത്യ സമ്പര്‍ക്കം എന്നാശയെ.
3 ശത്രുവിന്‍ നേരെ പരിച നീയെ.
മാനവും അന്തസ്സും നീ മാത്രമേ.
എന്നാത്മാ -വിന്നുടെ കോട്ട നീയെ-
സ്വര്‍ഗ്ഗത്തില്‍ ചേര്‍ക്കണേ നിന്‍ ശക്തിയാല്‍.
4 ആശ്രയം വേറില്ല യേശു മതി.
താനാണെന്‍ ഓഹരി എന്നുമെന്നും.
ഹൃത്തിലും താന്‍ തന്നെ, സ്വര്‍ഗ്ഗത്തിലും,
രാജാവും, കര്‍ത്താവും, സര്‍വ്വസ്വവും.
5 സ്വര്‍ഗ്ഗത്തിന്‍ നാഥന്‍ ജയം നേടിയേ!
സ്വര്‍ഗ്ഗസന്തോഷം എനിക്കേകിയെ-
ഏതു വിപത്തിലും ദീപം നീയെ-
ദര്‍ശനം നല്‍കും വിധി കര്‍ത്താവേ!
Text Information | |
---|---|
First Line: | ദര്‍ശനം ഏകുക യേശു നാഥാ! |
Title: | ദര്‍ശനം ഏകുക യേശു നാഥാ! |
English Title: | Be thou my vision, O Lord of my heart |
Author (attributed to): | Dallan Forgaill |
Translator (English): | Mary E. Byrne |
Versifier (English): | Eleanor H. Hull |
Translator (Malayalam): | Simon Zachariah |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | SLANE |
Arranger: | Donald Paul Hustad |
Meter: | 10.10.10.10 |
Key: | E♭ Major |
Source: | Irish melody |
Copyright: | Arr. © 1974 Hope Publishing Company |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |