Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14579 | The Cyber Hymnal#14580 | 14581 |
Text: | കൃപ കൃപ കൃപ തന്നെ കൃപയുടെ പൈതൽ ഞാൻ |
Author: | Rev. Thomas Koshy, 1857-1940 |
Tune: | ST. OSWALD |
Composer: | John Bacchus Dykes |
Media: | MIDI file |
1 കൃപ കൃപ കൃപ തന്നെ കൃപയുടെ പൈതൽ ഞാൻ
കൃപയാലെൻ ഹൃദയത്തെ കവർന്നു രക്ഷാകരൻ
2 പ്രതികൂലങ്ങളെ നീക്കി അതിമോദം ഹൃദയേ
സതതം തന്നീടുന്നെന്നിൽ കൃപയാലത്യുന്നതൻ
3 നിത്യനായ രക്ഷകന്റെ രക്തത്താൽ മാം കഴുകി
പുത്രനാക്കി നിത്യജീവൻ മാത്ര തോറും തരുന്നു
4 ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! ദൈവമാം ത്രീയേകന്നു
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! വന്ദനം.
Text Information | |
---|---|
First Line: | കൃപ കൃപ കൃപ തന്നെ കൃപയുടെ പൈതൽ ഞാൻ |
Title: | കൃപ കൃപ കൃപ തന്നെ കൃപയുടെ പൈതൽ ഞാൻ |
Author: | Rev. Thomas Koshy, 1857-1940 |
Meter: | 87.87 |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | ST. OSWALD |
Composer: | John Bacchus Dykes (1857) |
Meter: | 87.87 |
Key: | D Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |