Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

14579. കൂടെ പാര്‍ക്ക നേരം വൈകുന്നിതാ

1 കൂടെ പാര്‍ക്ക നേരം വൈകുന്നിതാ
കൂരിരുളേറുന്നു പാര്‍ക്ക ദേവാ
ആശ്രയം വേറില്ലാ നേരം തന്നില്‍
ആശ്രിത വത്സലാ കൂടെ പാര്‍ക്ക

2 ആയുസ്സാം ചെറുദിനം ഓടുന്നു
ഭൂസന്തോഷ മഹിമ മങ്ങുന്നു
ചുറ്റിലും കാണുന്നു മാറ്റം കേടും
മാറ്റമില്ലാ ദേവാ കൂടെ പാര്‍ക്ക

3 നോട്ടം പോരാ - വാക്കുകളും പോരാ
വാത്സല്ല്യമായ്, ദീര്‍ഘ ക്ഷമയോടെ
ശിഷ്യരോടോത്തു പാര്‍ത്ത നാള്‍കള്‍ പോല്‍
എന്നുമെന്‍ സ്വന്തമായ് കൂടെ പാര്‍ക്ക.*

4 രാജരാജന്‍ പോല്‍ ഭയങ്കരനായ്
സാധുവെ ദര്‍ശ്ശിച്ചീടരുതേ നിന്‍
ചിറകിന്‍ കീഴ് സൗഖ്യവരമോടെ
നന്മ ദയ നല്‍കി കൂടെ പാര്‍ക്ക.

5 ഏകി കഷ്ടതയില്‍ സഹതാപം
അപേക്ഷയില്‍ മനസ്സലിവോടെ
നിസ്സഹായരിന്‍ സഹായകനായ്
വന്നു രക്ഷിച്ചു നീ കൂടെ പാര്‍ക്ക.

6 സദാനിന്‍ സാന്നിദ്ധ്യം വേണം താതാ
പാതകന്മേല്‍ ജയം നിന്‍ കൃപയാല്‍
തുണ ചെയവാന്‍ നീയല്ലാതാരുള്ളൂ
സന്തോഷ സന്താപേ കൂടെ പാര്‍ക്ക.

7 ശത്രുഭയമില്ലാ നീ ഉണ്ടെങ്കില്‍
ലോകകണ്ണീരിന്നില്ല കൈപ്പൊട്ടും
പാതാളമേ ജയമെവിടെ നിന്‍
മൃത്യു മുള്‍ പോയ് ജയം കൂടെ പാര്‍ക്ക.

8 കണ്ണടഞ്ഞീടുമ്പോള്‍ നിന്‍ ക്രൂശ്ശിനെ
കാണിക്ക മേല്‍ ലോകമഹിമയും
ഭൂമിഥ്യ; നിഴല്‍ ഗമിക്കുന്നിതാ
ഭാഗ്യോദയമായ് നീ കൂടെ പാര്‍ക്ക.

Text Information
First Line: കൂടെ പാര്‍ക്ക നേരം വൈകുന്നിതാ
Title: കൂടെ പാര്‍ക്ക നേരം വൈകുന്നിതാ
English Title: Abide with me, fast falls the eventide
Author: Henry F. Lyte
Translator: Rev. Thomas Koshy, 1857-1940
Meter: 10.10.10.10
Language: Malayalam
Copyright: Public Domain
Tune Information
Name: EVENTIDE
Composer: William Henry Monk (1861)
Meter: 10.10.10.10
Key: E♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.