Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

14514. എന്‍ ദൈവമേ നടത്തുകെന്നെ നീ- എന്നേരവും

1 എന്‍ ദൈവമേ നടത്തുകെന്നെ നീ- എന്നേരവും
പാരിന്നിരുള്‍ അതൂടെ സ്വര്‍ ഗ്ഗെ ഞാന്‍- ചേരും വരെ
നിന്‍ തൃക്കൈകളാല്‍- ഈ ഭൂ യാത്രയില്‍
സര്‍വദാ എന്നെ- താങ്ങീടെണമേ!

2 നിന്‍ കല്പനകള്‍ നിമിഷം പ്രതി-ലംഘിച്ചു ഞാന്‍
ശുദ്ധാവിയെ സദാ എന്‍ ദോഷത്താല്‍- ദുഖിപ്പിച്ചേന്‍
നീതിയില്‍ എന്നെ നിന്‍ മുമ്പില്‍ നിന്നു
ഛെദിക്കാതെ നിന്‍ കൃപ നല്‍കുക!

3 എന്നാത്മ ദേഹി ദേഹം സമസ്തം എല്പ്പിക്കുന്നേന്‍
നിന്‍ കൈകളില്‍ ക്ഷണം പ്രതി എന്നെ ഇന്നു മുതല്‍
വേദവാക്യമാം പാതയില്‍ കൂടെ
വിശുദ്ധാത്മാവു നടത്തേണമേ

4 ഞാന്‍ മണ്ണാകുന്നു എന്നോര്‍പ്പിക്കുന്നോനേ- ഒന്നിനാലും
ഈ പാപിയെ ഉപേക്ഷിച്ചീടാതെ- അന്‍പോടു നിന്‍
സര്‍വ്വശക്തിയുള്ള നിന്‍ സ്നേഹത്താല്‍
സ്വര്‍ഗ്ഗത്തിലേക്കെന്നെ ആകര്‍ഷിക്കാ

Text Information
First Line: എന്‍ ദൈവമേ നടത്തുകെന്നെ നീ- എന്നേരവും
Title: എന്‍ ദൈവമേ നടത്തുകെന്നെ നീ- എന്നേരവും
Author: Wolbright Nagal, 1867-1921
Meter: 10.4.10.4.10.10
Language: Malayalam
Copyright: Public Domain
Tune Information
Name: SANDON
Composer: Charles Henry Purday (1857)
Meter: 10.4.10.4.10.10
Key: F Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.