2 നിന്‍ കല്പനകള്‍ നിമിഷം പ്രതി-ലംഘിച്ചു ഞാന്‍
ശുദ്ധാവിയെ സദാ എന്‍ ദോഷത്താല്‍- ദുഖിപ്പിച്ചേന്‍
നീതിയില്‍ എന്നെ നിന്‍ മുമ്പില്‍ നിന്നു
ഛെദിക്കാതെ നിന്‍ കൃപ നല്‍കുക!
3 എന്നാത്മ ദേഹി ദേഹം സമസ്തം എല്പ്പിക്കുന്നേന്‍
നിന്‍ കൈകളില്‍ ക്ഷണം പ്രതി എന്നെ ഇന്നു മുതല്‍
വേദവാക്യമാം പാതയില്‍ കൂടെ
വിശുദ്ധാത്മാവു നടത്തേണമേ
It looks like you are using an ad-blocker. Ad revenue helps keep us running.
Please consider white-listing Hymnary.org or getting Hymnary Pro
to eliminate ads entirely and help support Hymnary.org.