14507 | The Cyber Hymnal#14508 | 14509 |
Text: | എനിക്കൊരു നല്ല രക്ഷകനു-ണ്ട് |
Author: | Carrie E. Breck |
Translator: | Simon Zachariah |
Tune: | [എനിക്കൊരു നല്ല രക്ഷകനു-ണ്ട്] |
Composer: | Edwin Othello Excell |
Media: | MIDI file |
1 എനിക്കൊരു നല്ല രക്ഷകനു-ണ്ട്
ഞാൻ എവി-ടെ പോയെ-ന്നാലും
തൻ നന്മയെ ഞാനെന്നും വാ-ഴ്ത്തും
എല്ലാരും അറി-യെണ-മത്
പല്ലവി:
ഏ-വരും അറിയേണം ഏ-വരും അറി-യേണം
എനിക്കൊരു നല്ല രക്ഷ-ക-നുണ്ട്
ഏ-വരും അറി-യേണം
2 തൻ സ്നേഹം,കൃപ,അന-ല്പം
എന്നിൽ ആനന്ദം നി-റയ്ക്ക്ക്കും
പതിനായരത്തിൽ സുന്ദരന-വൻ
എല്ലാരും അറി-യെണ-മത് [പല്ലവി]
3 പരീക്ഷകളിൽ നൽ തുണ താൻ
കൃപ,നന്മ ചൊരിഞ്ഞിടും
ഞാനോ-അവനെ ഏറ്റം വാ-ഴ്ത്തും
എല്ലാരും അറി-യെണ-മത് [പല്ലവി]
4 എൻ ആയുസ്സ് പ്രതിഷ്ടിക്കു-ന്നു
ഞാൻ അവനെ സേവിച്ചിടും
താൻ അത്ഭുത രക്ഷ-കൻ തന്നെ
എല്ലാരും അറി-യെണ-മത് [പല്ലവി]
Text Information | |
---|---|
First Line: | എനിക്കൊരു നല്ല രക്ഷകനു-ണ്ട് |
Title: | എനിക്കൊരു നല്ല രക്ഷകനു-ണ്ട് |
English Title: | I have such a wonderful Savior |
Author: | Carrie E. Breck |
Translator: | Simon Zachariah |
Refrain First Line: | ഏ-വരും അറിയേണം ഏ-വരും അറി-യേണം |
Language: | Malayalam |
Tune Information | |
---|---|
Name: | [എനിക്കൊരു നല്ല രക്ഷകനു-ണ്ട്] |
Composer: | Edwin Othello Excell |
Key: | B♭ Major |
Copyright: | Public Domain |
Media | |
---|---|
MIDI file: | ![]() |