14506 | The Cyber Hymnal#14507 | 14508 |
Text: | എനിക്കായ് ചിന്തി നിന്‍ രക്തം |
Author: | Charlotte Elliott |
Tune: | WOODWORTH |
Composer: | William Batchelder Bradbury |
Media: | MIDI file |
1 എനിക്കായ് ചിന്തി നിന്‍ രക്തം
ഇല്ലിതല്ലാതൊരു ന്യായം
ഇപ്പോഴും നിന്‍ വിളി ഓര്‍ത്തു
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!
2 എന്‍ ആത്മാവിന്‍ കളങ്കങ്ങള്‍
നിന്‍ രക്തത്താല്‍ കഴുകുവാന്‍
ഹൃദയം വെണ്മയാക്കുവാന്‍
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!*
3 വിവിധ സംശയങ്ങളാല്‍
വിചാരപോരാട്ടങ്ങളാല്‍
വിപത്തില്‍ അകപ്പെട്ടു ഞാന്‍
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!
4 ദാരിദ്ര്യാരിഷ്ടന്‍ കുരുടന്‍
ധന സൌഖ്യങ്ങള്‍ കാഴ്ചയും
ദാനമായ് നിങ്കല്‍ ലഭിപ്പാന്‍
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!
5 എന്നെ നീ കൈ കൊണ്ടീടുമേ
എന്‍ പിഴ പോക്കി രക്ഷിക്കും
എന്നല്ലോ നിന്‍ വാഗ്ദത്തവും
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!
6 ആഗോചരമാം നിന്‍ സ്നേഹം
അഗാധ പ്രയാസം തീര്‍ത്തു
അയ്യോ നിന്റെ നിന്റെതാവാന്‍
ദേവാട്ടിന്‍ കുട്ടി! വരുന്നേന്‍!
7 ആ സ്വൈര സ്നേഹത്തിന്‍ നീളം
ആഴം ഉയരം വീതിയും
അരാതറിഞ്ഞങ്ങോര്‍ക്കുവാന്‍
ദേവാട്ടിന്‍ കുട്ടി! വരുന്നേ
Text Information | |
---|---|
First Line: | എനിക്കായ് ചിന്തി നിന്‍ രക്തം |
Title: | എനിക്കായ് ചിന്തി നിന്‍ രക്തം |
English Title: | Just as I am, without one plea |
Author: | Charlotte Elliott |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | WOODWORTH |
Composer: | William Batchelder Bradbury (1849) |
Meter: | LM |
Key: | D Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |