Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14497 | The Cyber Hymnal#14498 | 14499 |
Text: | എൻ നാഥനെ ദുഖിപ്പിച്ചേൻ |
Author: | Lizzie DeArmond |
Translator: | Simon Zachariah |
Tune: | [എൻ നാഥനെ ദുഖിപ്പിച്ചേൻ] |
Composer: | Bentley DeForest Ackley |
Media: | MIDI file |
1 എൻ നാഥനെ ദുഖിപ്പിച്ചേൻ
തൻ സ്നേഹത്തെ നിന്ദിച്ചേ ഞാൻ
ദിനം തോറും ദൂരെ പോയ് ഞാൻ
മാ-തൃജപം പി-ന്തുടർന്നു
പല്ലവി:
വീട്ടിൽ പോം ഞാൻ, വീട്ടിൽ പോം ഞാൻ
പുതു ജീവൻ പ്രാപിച്ചീടാൻ
മാ-തൃജപം പി-ന്തുടർന്നു
ഇത്രയും നാൾ എല്ലാടവും
2 പർവ്വതവും മേടുകളും
ഞാൻ അലഞ്ഞു ഏകാന്തനായ്
മരിക്കാറായി എന്നാത്മാവു
മാ-തൃജപം പി-ന്തുടർന്നു [പല്ലവി]
3 കാൽവറിയിൽ യേശു നാഥൻ
ഇരുൾ നീക്കി ശോഭയേകി
ദിനം തോറും വാഴ്ത്തിടും ഞാൻ
മാ-തൃജപം പി-ന്തുടർന്നു [പല്ലവി]
Text Information | |
---|---|
First Line: | എൻ നാഥനെ ദുഖിപ്പിച്ചേൻ |
Title: | എൻ നാഥനെ ദുഖിപ്പിച്ചേൻ |
English Title: | I grieved my Lord from day to day |
Author: | Lizzie DeArmond (1912) |
Translator: | Simon Zachariah |
Refrain First Line: | വീട്ടിൽ പോം ഞാൻ, വീട്ടിൽ പോം ഞാൻ |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [എൻ നാഥനെ ദുഖിപ്പിച്ചേൻ] |
Composer: | Bentley DeForest Ackley |
Key: | D Major |
Copyright: | Public Domain |