14497. എൻ നാഥനെ ഏറ്റുചൊൽവാൻ

1 എൻ നാ-ഥനെ ഏറ്റു ചൊൽവാൻ ലജ്ജിക്കയില്ല ഞാൻ
തൻ ക്രൂ-ശിൻപം വാക്-തേ-ജ്ജസ്സും ചൊല്ലി കീർത്തിക്കും ഞാൻ

പല്ലവി:
ക്രൂശിങ്കൽ ക്രൂശിങ്കൽ സല്പ്രകാശം കണ്ടേൻ
എൻ മനോഭാരവും നീങ്ങിപ്പോയ്
വിശ്വാസത്താൽ കിട്ടി കാഴ്ചയുമപ്പോൾ
സന്തതം ഞാൻ ഭാഗ്യവാൻ തന്നെ

2 യേശു നാമം ഞാൻ അ-റിയും അതൊന്നെൻ ആശ്രയം
വരാൻ നിരാശ ല-ജ്ജകൾ താൻ സമ്മതിച്ചീടാ [പല്ലവി]

3 തന്നേപ്പോൽ തൻ വാ-ക്കും സ്ഥിരം താൻ ഏല്പിച്ചതിനെ
നന്നായ് വിധിനാൾ വ-രെ താൻ ഭദ്രമായ്‌ സൂക്ഷിക്കും. [പല്ലവി]

4 പിതാ മുമ്പിലീ-പ്പാ-പിയെ അന്നാൾ താൻ ഏറ്റീടും
പുതു ശാലേമിൽ എ-നിക്കും സ്ഥാനം കല്പിച്ചീടും [പല്ലവി]

Text Information
First Line: എൻ നാ-ഥനെ ഏറ്റു ചൊൽവാൻ ലജ്ജിക്കയില്ല ഞാൻ
Title: എൻ നാഥനെ ഏറ്റുചൊൽവാൻ
English Title: I'm not ashamed to own my Lord
Author: Isaac Watts
Author (refrain): Ralph Hudson
Translator: Unknown
Refrain First Line: ക്രൂശിങ്കൽ ക്രൂശിങ്കൽ സല്പ്രകാശം കണ്ടേൻ
Language: Malayalam
Copyright: Public Domain
Tune Information
Name: [എൻ നാ-ഥനെ ഏറ്റു ചൊൽവാൻ ലജ്ജിക്കയില്ല ഞാൻ]
Arranger: Ralph E. Hudson (ca. 1885)
Key: E♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us