Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14453 | The Cyber Hymnal#14454 | 14455 |
Text: | ആശ്ശിസ്സാം മാരി ഉണ്ടാകും ആനന്ദവഗ്ദത്തമേ |
Author: | Daniel W. Whittle |
Translator: | Rev. Thomas Koshy, 1857-1940 |
Tune: | [ആശ്ശിസ്സാം മാരി ഉണ്ടാകും ആനന്ദവഗ്ദത്തമേ] |
Composer: | James McGranahan |
Media: | MIDI file |
1 ആശ്ശിസ്സാം മാരി ഉണ്ടാകും ആനന്ദവഗ്ദത്തമേ
മേല്‍ നിന്നു രക്ഷകന്‍ നല്‍കും ആശ്വാസ കാലങ്ങളെ
പല്ലവി:
ആശ്ശിസ്സാം മാരി ആശിഷം പെയ്യണമേ
കൃപകള്‍ വീഴുന്നു ചാറി വന്‍ മഴ താ ദൈവമേ
2 ആശ്ശിസ്സാം മാരി ഉണ്ടാകും വീണ്ടും നല്ലുണര്‍വ്വുണ്ടാം
കുന്നു പള്ളങ്ങളിന്മേലും വന്‍ മഴയിന്‍ സ്വരം കേള്‍ [പല്ലവി]
3 ആശ്ശിസ്സാം മാരി ഉണ്ടാകും ഹാ! കര്‍ത്താ ഞങ്ങള്‍ക്കും താ
ഇപ്പോള്‍ നിന്‍ വഗ്ദത്തമോര്‍ത്തു നല്‍വരം തന്നീടുക [പല്ലവി]
4 ആശ്ശിസ്സാം മാരി ഉണ്ടാകും എത്ര നന്നിന്നു പെയ്കില്‍
പുത്രന്റെ പേരില്‍ തന്നാലും ദൈവമേ ഇന്നേരത്തില്‍ [പല്ലവി]
5 ആശ്ശിസ്സാം മാരി ഉണ്ടാകും കര്‍ത്തനില്‍ ആശ്രയിക്കില്‍
ആശ്വാസ കാലമുണ്ടാകും തന്‍ വഴിയില്‍ ഗമിക്കില്‍* [പല്ലവി]
Text Information | |
---|---|
First Line: | ആശ്ശിസ്സാം മാരി ഉണ്ടാകും ആനന്ദവഗ്ദത്തമേ |
Title: | ആശ്ശിസ്സാം മാരി ഉണ്ടാകും ആനന്ദവഗ്ദത്തമേ |
English Title: | There shall be showers of blessing |
Author: | Daniel W. Whittle |
Translator: | Rev. Thomas Koshy, 1857-1940 |
Refrain First Line: | ആശ്ശിസ്സാം മാരി ആശിഷം പെയ്യണമേ |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [ആശ്ശിസ്സാം മാരി ഉണ്ടാകും ആനന്ദവഗ്ദത്തമേ] |
Composer: | James McGranahan |
Key: | B♭ Major |
Copyright: | Public Domain |