യേശു തൻ സ്നേഹമോ

യേ-ശു തൻ സ്നേ-ഹമോ വർ-ണ്ണ്യ-മല്ല (Yē-śu tan snē-hamēā var-ṇṇya-mallan)

Author: W. E. Littlewood; Translator: Simon Zachariah
Tune: [There is no love like the love of Jesus] (Perkins)
Published in 1 hymnal

Audio files: MIDI

Representative Text

1 യേ-ശു തൻ സ്നേ-ഹമോ വർ-ണ്ണ്യ-മല്ല
മാ-ഞ്ഞുപോകി-ല്ലൊട്ടും
ശാ-ന്തി നിറയും ആ വൻ കൂട്ടത്തിൽ
ചേ-ർക്കും നമ്മെ താൻ

പല്ലവി:
ദി-വ്യമാം തൻ സ്നേഹം
നിർമ്മലം, സൗ-ജ-ന്യ-മത്രേ-ഹാ!
തൻ പാദ-ത്തിൽ നീ തേ-ടി-ക്കൊൾക
തൻ വിളി കേൾ!

2 യേ-ശുവിൻ നേത്രം പോൽ വേ-റെ-യില്ല
ഭാവിയെ കാ-ണു-ന്നു,
നാം വഴി തെറ്റീടുമ്പോൾ വഴികാണിക്കും
പാ-ത കാട്ടും [പല്ലവി]

3 യേ-ശുവിൻ ശബ്ദം അതു-ല്യ-മത്രെ
ശാന്തമാം മാധുര്യം
വ-സന്തത്തിൽ നൽ ഗാനം പോലെ തന്നെ
വേ-ന-ലി-ലും [പല്ലവി]

4 യേ-ശുവിൻ ഹൃ-ദയം വർ-ണ്ണ്യ-മല്ല
സ്നേഹം വഴി-ഞ്ഞൊഴുകും
വൻ വേദന നോവുകൾ നേ-രിൽ വന്നാൽ
താൻ അ-റി-യും [പല്ലവി]

5 യേ-ശുവിൻ ശബ്ദം നാം ശ്ര-ദ്ധി-ച്ചീ-ടാം
അലയുകയില്ലിനി നാം
തൻ മാർ-വ്വിലായ് നാം ചാരി വി-ശ്ര-മിക്കും
സ്വർ ഭ-വ-നെ [പല്ലവി]

Source: The Cyber Hymnal #14919

Author: W. E. Littlewood

Littlewood, William Edensor, M.A., born in London, Aug. 2, 1831, educated at Pembroke College, Cambridge (B.A. 1854), and Vicar of St. James's, Bath, 1872-81. Published A Garland from the Parables, 1857, from which "There is no love like the love of Jesus" (Love of Jesus) is taken. He died Sept. 3, 1886. --John Julian, Dictionary of Hymnology, Appendix, Part II (1907)  Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: യേ-ശു തൻ സ്നേ-ഹമോ വർ-ണ്ണ്യ-മല്ല (Yē-śu tan snē-hamēā var-ṇṇya-mallan)
Title: യേശു തൻ സ്നേഹമോ
English Title: There is no love like the love of Jesus
Author: W. E. Littlewood
Translator: Simon Zachariah
Language: Malayalam
Refrain First Line: ദി-വ്യമാം തൻ സ്നേഹം
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14919

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.