1 യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍ ഭാഗ്യവാന് തന്നേ നൂനം, നന്മ വന്നണയും
2 നിന് ഭാര്യ നിന്റെ വീട്ടില്‍ നല് ദ്രാക്ഷാ വള്ളി പോല്‍ മക്കള്‍ ഒലീവിന് തൈകള്‍ മേശക്കു ചുറ്റുമേ
3 യഹോവ ഭക്തനായോന്‍ അനുഗ്രഹയോഗ്യന്‍ സിയോനില്‍ നിന്നും യാവേ അനുഗ്രഹമേകും
4 നിന് ആയുഷ്ക്കാലമെല്ലാം നീ നന്മയെ കാണും തലമുറയെ കാണും സമാധാനം നിന്മേല്
5 താത പുത്രനാത്മന്നും മഹത്വമുണ്ടാക! ആദിയിങ്കലും എന്നും ഉള്ള പ്രകാരം പോല്‍Source: The Cyber Hymnal #14900