1 വിൺ ദൂതർ വാഴും സ്വർഗ്ഗമെന്റെ,
ചിന്തയാണെന്നും.
ഭയ മദ്ധ്വാ-നം തീരെ മാറി,
ചേരും മിത്രങ്ങൾ!
പല്ലവി:
വേർപി-രിവില്ല,
വേർപി-രിവില്ല,
വേർപി-രിവില്ല,
പിരി-യു-കില്ലങ്ങു!
2 എൻ രക്ഷിതാ-വു വാഴു-മങ്ങു,
സ്വർഗ്ഗ നാടതിൽ.
രക്ഷ, ജയത്തിന്റെ ഇമ്പ ഗാനം,
കേൾക്കും നിത്യമായ്. [പല്ലവി]
3 നൽ ശു-ദ്ധർ പാർക്കും നിത്യ ഗേഹം,
ഇമ്പ വാഞ്ചയാം.
പനയോ-ല, അങ്കികൾ, പൊൻ കിരീടം,
എന്നും ആനന്ദം! [പല്ലവി]
4 വാ-ഗ്ദത്ത സ്വർഗ്ഗമാം ദേ-ശമെന്റെ,
ഇമ്പ വാഞ്ചയാം.
രക്ഷി-ക്കപ്പെട്ട എ-ന്നാത്മാവു,
വാണീടും എന്നും! [പല്ലവി]
Source: The Cyber Hymnal #14990