പൂര്‍ണ്ണമാം സ്നേഹം, മാനുഷ്യര്‍ക്കതീതം

പൂര്‍ണ്ണമാം സ്നേഹം, മാനുഷ്യര്‍ക്കതീതം (Pūrṇṇamāṁ snēhaṁ, mānuṣyarkkatītaṁ)

Author: Dorothy F. Gurney; Translator: Simon Zachariah
Tune: O PERFECT LOVE (Barnby)
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 പൂര്‍ണ്ണമാം സ്നേഹം, മാനുഷ്യര്‍ക്കതീതം
നിന്‍ പാദേ ദാസര്‍ മുട്ടുകുത്തുമ്പോള്‍
എന്നെന്നേക്കുമായ് യോജിപ്പിക്കിവരെ
വറ്റാത്ത സ്നേഹത്തെ പഠിപ്പിക്ക

2 സമ്പൂര്‍ണ്ണ ജീവന്‍, നിന്‍ വാഗ്ദത്തം പോലെ
ഏകുകിവര്‍ മേല്‍ നല്‍ വിശ്വാസവും
അനുകമ്പയും, ദീര്‍ഘക്ഷമയതും
മൃത്യുവെ വെല്ലും ദൈവാശ്രയവും

3 എകുകിവര്‍ മേല്‍ സ്വര്‍ഗ്ഗീയ സന്തോഷം
ഭൌമിക ദുഖം അകറ്റിടുവാന്‍
ശോഭിപ്പിക്കിവര്‍ ഭാവിജീവിതത്തെ
നീ നല്‍കും ജീവനിന്‍ സ്നേഹത്താലെ

4 കേള്‍ക്കുക താത! ക്രിസ്തുവിന്റെ മൂലം
നിന്‍ നിത്യ വാക്കു പോലെ, ശുദ്ധാത്മാ!
ജീവ ജാലങ്ങള്‍ അര്‍പ്പിക്കും നിന്‍ സ്തുതി
മഹത്വം സ്തോത്രം നിനക്കെന്നേക്കും

Source: The Cyber Hymnal #14840

Author: Dorothy F. Gurney

Blomfield, Dorothy F. , was born at 3 Finsbury Circus, Oct. 4, 1858. Miss Blomfield is the eldest daughter of the late Rev. F. G. Blomfield, sometime Rector of St. Andrew's Undershaft, London, and granddaughter of the late Dr. Blomfield, Bishop of London. Her very beautiful hymn for Holy Matrimony, “O perfect Love, all human thought transcending," was written for her sister's marriage in 1883, and was intended to be sung to Strength and Stay, in Hymns Ancient & Modern, No. 12. Subsequently it was set as an anthem by J. Barnby for the marriage of the Duke of Fife with the Princess Louise of Wales, on July 27, 1889. In 1889 it was included in the Supplemental Hymns to Hymns Ancient & Modern, and in 1890 in the Hymnal Companion. --John Ju… Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: പൂര്‍ണ്ണമാം സ്നേഹം, മാനുഷ്യര്‍ക്കതീതം (Pūrṇṇamāṁ snēhaṁ, mānuṣyarkkatītaṁ)
Title: പൂര്‍ണ്ണമാം സ്നേഹം, മാനുഷ്യര്‍ക്കതീതം
Original Language: English
Author: Dorothy F. Gurney
Translator: Simon Zachariah
Meter: 11.10.11.10
Language: Malayalam
Copyright: Public Domain

Tune

O PERFECT LOVE (Barnby)

Joseph Barnby (PHH 438) composed O PERFECT LOVE and said it was a "hymn tune in the natural style and idiom … of our own time." Originally an anthem, O PERFECT LOVE was shortened into a hymn tune for publication in The Hymnal Companion (1890) and in the Church Hymnary (1898). The tune is also know…

Go to tune page >


Media

The Cyber Hymnal #14840
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #14840

Suggestions or corrections? Contact us