പാടുവിൻ വീണ്ടും എന്നോടായ്

പാടുവിൻ വീണ്ടും എന്നോടായ്, ജീവവചനങ്ങൾ (Pāṭuvin vīṇṭuṁ ennēāṭāy, jīvavacanaṅṅaḷ)

Author: P. P. Bliss; Translator: Simon Zachariah
Tune: WORDS OF LIFE (Bliss)
Published in 1 hymnal

Audio files: MIDI

Representative Text

1 പാടുവിൻ വീണ്ടും എന്നോടായ്, ജീവവചനങ്ങൾ,
ജീവ വചന ഭംഗിയെ വീണ്ടും ഞാൻ കാണട്ടെ;
ജീവ വചനമെന്നിൽ ഏകുന്നു നൽ വിശ്വാ-സം

പല്ലവി:
അത്ഭുതമാം നൽ വചനം, ജീവന്റെ വാക്യങ്ങൾ;
അത്ഭുതമാം നൽ വചനം, ജീവന്റെ വാക്യങ്ങൾ.

2 ക്രിസ്തു ഏകുന്നു ഏവർക്കും, ജീവ വചനത്തെ;
പാപി കേൾക്കുക തൻ വിളി, ജീവ വചനത്തിൽ
സൗ-ജന്യമായ് വിളിക്കുന്നു, സ്വർ-ഭവനത്തിലേ-ക്കു [പല്ലവി]

3 സു-വിശേഷത്തിൻ മാറ്റൊലി, ജീവ വചനത്തിൽ;
ഏകുന്നു പാപമോചനം ജീവ വചനത്തിൽ;
രക്ഷ യേശുവിൽ മാത്രം, ശുദ്ധിയാക്കുമെന്നേ-യ്ക്കും [പല്ലവി]

Source: The Cyber Hymnal #14825

Author: P. P. Bliss

Philip P. Bliss (b. Clearfield County, PA, 1838; d. Ashtabula, OH, 1876) left home as a young boy to make a living by working on farms and in lumber camps, all while trying to continue his schooling. He was converted at a revival meeting at age twelve. Bliss became an itinerant music teacher, making house calls on horseback during the winter, and during the summer attending the Normal Academy of Music in Genesco, New York. His first song was published in 1864, and in 1868 Dwight L. Moody advised him to become a singing evangelist. For the last two years of his life Bliss traveled with Major D. W. Whittle and led the music at revival meetings in the Midwest and Southern United States. Bliss and Ira D. Sankey published a popular series of hym… Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: പാടുവിൻ വീണ്ടും എന്നോടായ്, ജീവവചനങ്ങൾ (Pāṭuvin vīṇṭuṁ ennēāṭāy, jīvavacanaṅṅaḷ)
Title: പാടുവിൻ വീണ്ടും എന്നോടായ്
English Title: Sing them over again to me
Author: P. P. Bliss
Translator: Simon Zachariah
Language: Malayalam
Refrain First Line: അത്ഭുതമാം നൽ വചനം, ജീവന്റെ വാക്യങ്ങൾ
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14825

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.