പല്ലവി: നാഥാ ആ പ്രഭാതം! നാഥാ അപ്രമേയം! എൻ നാഥാ ആ പ്രഭാതം, താരക-ങ്ങൾ വീഴുമ്പോൾ.
1 പാ-പത്തെ ക്ഷമി-ക്കും ലോകം കേട്ടുണർന്നീടും ദൈവ വലഭാഗെ നീ താരക-ങ്ങൾ വീഴുമ്പോൾ [പല്ലവി]
2 പാപിയോ പ്രാർ-ത്ഥി-ക്കും ലോകം കേട്ടുണർന്നീടും ദൈവ വലഭാഗെ നീ താരക-ങ്ങൾ വീഴുമ്പോൾ [പല്ലവി]
3 ക്രിസ്ത്യാനി ആർപ്പി-ടു-മേ ലോകം കേട്ടുണർന്നീടും ദൈവ വലഭാഗെ നീ താരക-ങ്ങൾ വീഴുമ്പോൾ [പല്ലവി]
4 ക്രിസ്ത്യാനി പാടി-ടു-മേ ലോകം കേട്ടുണർന്നീടും ദൈവ വലഭാഗെ നീ താരക-ങ്ങൾ വീഴുമ്പോൾ [പല്ലവി]Source: The Cyber Hymnal #14775