മഹാ വൈദ്യൻ സമീപത്തു

മഹാ വൈദ്യൻ സമീപത്തു (Mahā vaidyan samīpattu)

Translator: Anonymous; Author: William Hunter (1859)
Tune: [The great Physician now is near] (Stockton)
Published in 1 hymnal

Audio files: MIDI

Representative Text

1 മഹാ വൈദ്യൻ സമീപത്തു
സഹ-തപി-ക്കും യേശു
ഖേദം നീക്കാൻ താൻ ചൊ-ല്ലുന്നു
ഹാ കേൾ യേശു-വിൻ ശബ്ദം

പല്ലവി:
ദൂതഗാ-നത്തിൽ മുഖ്യം
മ-ർത്യ-നാവിൽ മു-ഖ്യ പേർ.
ഇ-മ്പം ഏറും കീർത്തനം
വാഴ്-ത്തപ്പെ-ട്ട യേശു.

2 സർവ്വ പാപം മോചിച്ചെന്നു
യേശു ചൊല്ലുന്നു, കേൾക്ക
സ്വർഗ്ഗം ശാന്തമായ് നീ എത്തും
നൽകും കിരീടം യേശു [പല്ലവി]

3 എല്ലാ മഹത്വം കുഞ്ഞാട്ടിൻ
വിശ്വാസി യേശുവിൽ ഞാൻ
വാഴ്ത്തപ്പെട്ട രക്ഷിതാവിൻ
നാമം സ്നേഹിക്കുന്നു ഞാൻ [പല്ലവി]

4 ശ്രീയേശു നാമം സ്നേഹിക്കും
ശിശുക്കൾ പോലും ഇന്നു
തൻ സേവ ചെയ്തു ജീവിപ്പാൻ
താൻ ഇതാ വിളിക്കുന്നു [പല്ലവി]

5 സോദരരർ കൂട്ടം പാടുവിൻ
ശ്രീയേശുനാമം വാഴ്ത്തി
സോദരിമാരും വാഴ്ത്തുവിൻ
ഉച്ചത്തിൽ യേശുനാമം [പല്ലവി]

6 എൻ പാപം പേടി നീക്കുന്നു
ശ്രീയേശു നാമം മാത്രം
എൻ ആത്മം വാഞ്ചിച്ചീടുന്നു
കേൾപ്പാൻ ആ നല്ല നാമം [പല്ലവി]

7 നാം യേശുവെ കാണ്മതിന്നായ്
മേൽ മോക്ഷം പ്രാപിക്കുമ്പോൾ
സിംഹാസനം ചുറ്റി നിന്നു
പാടും തൻ തിരുനാമം. [പല്ലവി]

Source: The Cyber Hymnal #14880

Translator: Anonymous

In some hymnals, the editors noted that a hymn's author is unknown to them, and so this artificial "person" entry is used to reflect that fact. Obviously, the hymns attributed to "Author Unknown" "Unknown" or "Anonymous" could have been written by many people over a span of many centuries. Go to person page >

Author: William Hunter

Hunter, William, D.D, son of John Hunter, was born near Ballymoney, County Antrim, Ireland, May 26, 1811. He removed to America in 1817, and entered Madison College in 1830. For some time he edited the Conference Journal, and the Christian Advocate. In 1855 he was appointed Professor of Hebrew in Alleghany College: and subsequently Minister of the Methodist Episcopal Church, at Alliance, Stark Country, Ohio. He died in 1877. He edited Minstrel of Zion, 1845; Select Melodies, 1851; and Songs of Devotion, 1859. His hymns, over 125 in all, appeared in these works. Some of these have been translated into various Indian languages. The best known are :— 1. A home in heaven; what a joyful thought. Heaven a Home. From his Minstrel of Zion, 1… Go to person page >

Text Information

First Line: മഹാ വൈദ്യൻ സമീപത്തു (Mahā vaidyan samīpattu)
Title: മഹാ വൈദ്യൻ സമീപത്തു
English Title: The great Physician now is near
Author: William Hunter (1859)
Translator: Anonymous
Language: Malayalam
Refrain First Line: ദൂതഗാ-നത്തിൽ മുഖ്യം
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14880

Suggestions or corrections? Contact us